Gill - Janam TV
Friday, November 7 2025

Gill

റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ...

ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

“യശ്വസോടെ” തുടങ്ങി ഇന്ത്യ! ജയ്സ്വാളിന് സെഞ്ച്വറി; ക്യാപ്റ്റന് അർദ്ധശതകം; ലീഡ്സിൽ മികച്ച നിലയിൽ

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ...

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻ​ഗാമിയായി ശുഭ്മാൻ ​ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും ...

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം ...

ബാബറിനെ വീഴ്‌ത്തി ഇന്ത്യയുടെ രാജകുമാരൻ; ഏകദിന റാങ്കിം​ഗിൽ തലപ്പത്ത്

ഐസിസി ഏകദിന റാങ്കിം​ഗിൽ ഒന്നാമതെത്തി ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ​ഗിൽ. പാകിസ്താൻ താരം ബാബർ അസമിനെയാണ് താരം മറികടന്നത്. ഇം​ഗ്ലണ്ടിനെതിര നാട്ടിൽ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ...

ഇന്ത്യക്ക് വെല്ലുവിളി! സൂപ്പർ താരങ്ങൾക്ക് പരിക്ക്; ഓസ്ട്രേലിയക്കെതിരെ ചിലർ കളിച്ചേക്കില്ല

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളിയായി പരിക്ക്. ഓപ്പണർ ശുഭ്മാൻ ​ഗില്ലാണ് ഏറ്റവും ഒടുവിൽ പരിക്കിൻ്റെ പിടിയിലുള്ള താരം. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ...

എന്തായിപ്പോ ഉണ്ടായേ..പന്തെങ്ങോട്ടാ പോയെ..! കുറ്റി തെറിച്ചിട്ടും വിശ്വസിക്കാനാകാതെ ​ഗിൽ, വീഡിയോ

ദുലീപ് ട്രോഫിയിൽ ഇന്ത്യൻ Aയുടെ നായകൻ ശുഭ്മാൻ ​ഗില്ലിന്റെ പുറത്താകൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ബിക്കെതിരായ മത്സരത്തിലായിരുന്നു വൈറലായ പുറത്താകൽ. മുൻ ആർ.സി.ബി താരമായ നവദീപ് ...

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് ...

സെഞ്ച്വറിക്കരികെ കളംവിട്ട് ഗില്‍, ഇന്ത്യക്ക് ആശങ്ക

മുംബൈ: ലോകകപ്പ് സെമിയില്‍ ഉജ്ജ്വല തുടക്കം ലഭിച്ച ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. പേശിവലിവ് മൂലം താരം 22-ാം ഓവറില്‍ കളം വിടുകയായിരുന്നു. 65 പന്തില്‍ ...

ബ്ലാസ്‌റ്റേഴ്‌സിൽ വമ്പിച്ച വിറ്റഴിക്കൽ; പ്രഭ്‌സുഖാൻ ഗിൽ ഇനി ഈസ്റ്റ് ബംഗാളിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക വിജയങ്ങളിൽ പങ്കാളിയായ യുവ ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ക്ലബുമായി വഴിപിരിഞ്ഞു. റെക്കോർഡ് തുകയ്ക്ക് താരത്തെ ഈസ്റ്റ് ബംഗാൾ റാഞ്ചി. ബ്ലാസ്‌റ്റേഴ്‌സിൽ വിറ്റഴിക്കൽ ...

തകർത്താടി ശുഭ്മാൻ ഗിൽ; തകർന്നടിഞ്ഞ് മുംബൈ; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 56 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ. ഗുജറാത്ത് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 10 ...