Go First - Janam TV
Sunday, July 13 2025

Go First

ഗോ ഫസ്റ്റിന് തിരിച്ചടി; 54 വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഗോ ഫസ്റ്റ് വാടകയ്‌ക്കെടുത്ത വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ...

ജി-20 ഉച്ചകോടിയ്‌ക്കായി പ്രത്യേക വിമാനങ്ങൾ; ‘ഗോ ഫസ്റ്റ് ‘ വിമാനങ്ങൾ സേവനം നടത്തും

ന്യുഡൽഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20യുടെ അദ്ധ്യക്ഷതയ്ക്കായി പ്രത്യേക വിമാനങ്ങൾ തയ്യാറാകുന്നു. ഗോ ഫസ്റ്റ് എയർ ലൈൻ വിമാനങ്ങളാണ് തയ്യാറാകുന്നത്. ഗോ ഫസ്റ്റ് സിഇഒ കൗശിക് ...

യാത്രക്കാരെ ‘മറന്ന്’ ലഗേജുമായി വിമാനം പോയ സംഭവം; ഗോഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്നും വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റിന് പത്ത് ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ വിമാനത്തിൽ ...

ഗോ ഫസ്റ്റ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്; എൻജിൻ തകരാറില്ല; ചതിച്ചത് ഫയർ അലാറം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 92 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തിയ ഗോ ഫസ്റ്റ് വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ബംഗലൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ വിമാനമാണ് എമർജൻസി ...

പറക്കുന്നതിനിടെ പക്ഷിയിടിച്ചു; ഗോ ഫസ്റ്റ് വിമാനം താഴെയിറക്കി-Bird hits Chandigarh-bound Go First flight

ഛണ്ഡീഗഡ്: പറന്നുയർന്നതിന് പിന്നാലെ ഗോ ഫസ്റ്റ് വിമാനം തിരികെ വിമാനത്താവളത്തിൽ ഇറക്കി. അഹമ്മദാബാദിൽ നിന്നും ഛണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് ജി 8911 വിമാനം ആണ് അടിയന്തിരമായി ...

ഇൻഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് സ്വിഫ്റ്റ് കാർ; ദുരന്തം ഒഴിവായത് നേരിയ വ്യത്യാസത്തിൽ – Go First Car Passes Under IndiGo Plane

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന് നേരെ പാഞ്ഞടുത്ത് ഗോ-ഫസ്റ്റ് എയർലൈനിന്റെ കാർ. ഡൽഹി വിമാനത്താവളത്തിനുള്ളിലായിരുന്നു അസാധാരണമായ സംഭവം നടന്നത്. ഗോ ഫസ്റ്റിന്റെ കാർ പെട്ടെന്ന് അനിയന്ത്രിതമായി വിമാനത്തിന് നേരെ ...

വീണ്ടും പറക്കുന്നതിനിടെ അപകടം; ഗോ ഫസ്റ്റ് വിമാനത്തിന്റെ വിൻഡ്ഷീൽഡ് പൊട്ടി, വഴിതിരിച്ചുവിട്ടു; രണ്ട് ദിവസത്തിനിടെ സാങ്കേതിക തകരാർ മൂന്നാം തവണ-Go First flight windshield cracks mid-air

ന്യൂഡൽഹി:  പറക്കുന്നതിനിടെ ഗോ ഫസ്റ്റ് വിമാനത്തിന്  വീണ്ടും സാങ്കേതിക തകരാർ. ഇതേ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോയ വിമാനമാണ് വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് ...

വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ തുടർക്കഥ; ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ; അടിയന്തിരമായി ലാൻഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ – Go First’s Mumbai-Leh, Srinagar-Delhi flights suffer snags, both grounded

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ലേ-യിലേക്ക് പോയിരുന്ന വിമാനവും ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഗോ ഫസ്റ്റിന്റെ മറ്റൊരു വിമാനവും സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ...