goa film fest - Janam TV
Saturday, November 8 2025

goa film fest

‘മരണം മണക്കുന്നിടം, അവന്റെ കണ്ണുകളിൽ ഭയം കണ്ടു’; ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ് ; ​ഗുണാകേവിനെ കുറിച്ച് ചിദംബരം

ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ചലച്ചിത്രമേളയിൽ ശ്രദ്ധേയമായിരുന്നു. ​സുഭാഷിന്റെയും സു​ഹൃത്തുക്കളുടെയും ആത്മബന്ധവും ജീവൻ പണയം വച്ച് സുഹ‍‍ൃത്തിനെ ...

കശ്മീർ ഫയൽസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ;ശ്രദ്ധാകേന്ദ്രമായി അനുപം ഖേർ

പനാജി: കശ്മീർ പണ്ഡിറ്റുകൾക്കേറ്റ ക്രൂരത വിവരിക്കുന്ന കശ്മീർ ഫയൽസ് ചിത്രം ചർച്ചയാക്കി ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. നടൻ അനുപംഖേർ ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്നുള്ള ചർച്ചകളിലും സജീവ പങ്കാളിയായി ...

ലോകസിനിമയ്‌ക്കുള്ള തട്ടകമായി ഇന്ത്യയെ മാറ്റും; ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാഴികകല്ലാകും: അനുരാഗ് ഠാക്കൂർ

പനാജി: ഇന്ത്യയിലെ സിനിമാ പ്രേമികൾക്ക് ഏറ്റവും മികച്ച ലോകസിനിമകൾ കാണാനാവുക എന്നതിനപ്പുറം എല്ലാ സിനിമകളും നിർമ്മിക്കാനുള്ള ഇടമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മാറ്റുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ...

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മലയാളിയുടെ സംസ്‌കൃത സിനിമയും ; യദു വിജയകൃഷ്ണന്റെ ഭഗവദജ്ജുകം ഇന്ത്യൻ വിഭാഗത്തിൽ

ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന 52-ാം ചലച്ചിത്രമേളയിലേക്ക് മലയാളി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. ഇന്ത്യൻ പനോരമാ വിഭാഗത്തിലാണ് സിനിമകൾ പ്രഖ്യാപിച്ചത്. സംസ്‌കൃതത്തിൽ മലയാളിയായ യദു ...

അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ; സത്യജിത് റായ് ശതാബ്ദി ആഘോഷം വിപുലമാക്കും: അനുരാഗ് ഠാക്കൂർ

പനാജി: ഇത്തവണത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ  ഗോവയിൽ നടക്കും. നവംബർ 20 മുതൽ 28 വരെ ഒരാഴ്ചക്കാലമാണ് ഫെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 52-ാമത് ഫെസ്റ്റിന്റെ പ്രത്യേകത ലോകോത്തര ചലച്ചിത്ര ...