Gokul - Janam TV
Friday, November 7 2025

Gokul

ആനയോട്ടത്തിലെ വീരൻ ; ​ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ​ഗോകുൽ ചരി‍ഞ്ഞു

തൃശൂർ: ​ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ​ഗോകുൽ ചരിഞ്ഞു. ആരോ​ഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയിൽ വച്ചാണ് ചരിഞ്ഞത്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ​ഗോകുലിന് പരിക്കേറ്റിരുന്നു. തുടർന്ന് ശ്വാസതടസവുമുണ്ടായിരുന്നു. ...

പുതിയ സിനിമയുടെ ഷൂട്ടിം​ഗിനിടെ യുവനടൻ കെ ആ​ർ ​ഗോകുലിന് പരിക്ക്

ആടുജീവിതം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവതാരം ​ഗോകുലിന് ഷൂട്ടിം​ഗിനിടെ പരിക്ക്. ​ഗോകുൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം മ്ലേച്ചന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ആലുവയിൽ വച്ച് നടന്ന സംഘട്ടന ...

“ഹക്കീമി”ന്റെ മ്ലേച്ഛൻ ആരംഭിച്ചു; ​ഗോളം ഫെയിം ​ഗായത്രി നായിക

ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മ്ലേച്ചൻ്റെ ചിത്രീകരണൺ ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ...

മരുഭൂമിയിലെ മണ്ണോട് ചേർന്നവൻ; ഹക്കീമിനെ സ്ക്രീനിലെത്തിച്ച ഗോകുലിനും പ്രത്യേക ജൂറി പരാമർശം

മരുഭൂമിയിലെ ദുരിത ജീവിതം അനുഭവിച്ച നജീബായി പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ ചിത്രത്തിൽ ഹക്കീമായി ഗോകുൽ ജീവിക്കുകയായിരുന്നു. ആദ്യമായി അഭിനയിച്ച ചിത്രത്തിന് ഇന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ...

എന്റെ പെങ്ങളുടെ കല്യാണത്തിന് പോലും ഞാൻ സദ്യ കഴിച്ചിട്ടില്ല; കാരണം, ആ കാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: ഗോകുൽ സുരേഷ്

കുടുംബത്തിന് നേരെ ചിലർ നടത്തിയ അതിരുകടന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിട്ടുള്ള താരമാണ് ഗോകുൽ സുരേഷ്. രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അതിന് തക്കതായ ...

ബ്ലെസിയുടെ ഹക്കീം ഇനി ഹീറോ; പ്രഖ്യാപനവുമായി പൃഥ്വിരാജ്

ആടുജീവിതം സിനിമയിൽ പൃഥ്വിരാജിനോടൊപ്പം തന്നെ എടുത്തുപറയേണ്ട നടനാണ് ഹക്കീമായി അഭിനയിച്ച ഗോകുൽ. കരളലിയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ​ഗോകുൽ കാഴ്ചവെച്ചത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ​ഗോകുൽ ...

ഭക്ഷണം വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയും! മേക്കോവർ ചിത്രവുമായി ​ഗോകുൽ

ആടുജീവിതം സിനിമ തിയേറ്ററിലെത്തിയതോടെ പൃഥ്വിരാജിനൊപ്പം പ്രശംസകൾ ഏറ്റവാങ്ങുകയാണ് ഏറ്റുവാങ്ങുകയാണ് ഹക്കീം ആയി അഭിനയിച്ച ​ഗോകുൽ. നടൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രവും അതിനോടൊപ്പമുള്ള അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ...

ക്ഷേത്ര ദർശനത്തിന് പിന്നാലെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഒരാൾ മിസ്സിംഗാണല്ലോ എന്ന് ആരാധകർ; ചിത്രം വൈറൽ

പ്രിയ താരങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്‌ഗോപി പങ്കുവെച്ച ഒരു ...

മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുൽ(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയിൽ ...