Gold Smuggling - Janam TV

Gold Smuggling

കൊടുവള്ളിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് വെട്ടേറ്റു

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് വെട്ടേറ്റു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശി മുഹമ്മദ്‌ സാലിക്കാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പരിക്കേറ്റ സാലിയെ കോഴിക്കോട്ടെ ...

“ഇവിടെ ജോലിയൊന്നുമില്ല, അവർക്ക് സാമർത്ഥ്യവുമില്ല; സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങൾ; ​ഗോവിന്ദന്റെ പ്രസ്താവന സുഖിപ്പിക്കാൻ”

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങളാണെന്ന് മുതിർന്ന മാദ്ധ്യപ്രവർത്തകൻ ഒ. അബ്ദുള്ള. അത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. " ഇതിന് രണ്ട് കാരണങ്ങളാണ്  ...

“സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമല്ലെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു; കരിപ്പൂരിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിങ്ങൾ”; ജലീൽ-ലീഗ് പോര്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് പിന്നാലെ മുസ്ലിം ലീ​ഗ് നേതാക്കളും കെ. ടി ജലീലും തമ്മിൽ പോര് തുടരുന്നു. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ...

ദേശവിരുദ്ധ പ്രവർത്തനം നടന്നുവെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ല; ഫോൺ ചോർത്തൽ, സ്വർണ കള്ളക്കടത്ത് വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: ഫോൺ ചോർത്തൽ, സ്വർണ കള്ളക്കടത്ത് വിഷയങ്ങളിൽ സർക്കാരിൽനിന്നും വിശദമായ റിപ്പോർട്ട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. ...

‘ഗോൾഡൻ ചെരുപ്പല്ല’! ഇത് ‘ ഗോൾഡ്’ ഒളിപ്പിച്ച ചെരുപ്പ്..; കടത്താൻ ശ്രമിച്ചത് 13 ലക്ഷം രൂപയുടെ സ്വർണം; യാത്രക്കാരി പിടിയിൽ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. 13 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ക്വാലാലംപൂരിൽ ...

സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം; പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെ സ്വർണക്കടത്ത് നടത്തിയെന്ന ...

പേനയുടെ റീഫില്ലിൽ, കണ്ണട ബോക്സിൽ, സർവം സ്വർണമയം; കോടികളുടെ സ്വർണം പിടികൂടി കസ്റ്റംസ്; ഗൾഫിൽ നിന്നെത്തിയ 6 പേർ പിടിയിൽ

മുംബൈ: വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ആറ് പേർ കസ്റ്റംസ് പിടിയിൽ. ഗൾഫിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ ആറ് പേരിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന സ്വർണം ...

രാസവസ്തു കലർത്തിയ സ്വർണം ട്രോളി ബാഗിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമം, 4 പേർ അറസ്റ്റിൽ

സൂറത്ത്: 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ട്രോളിബാഗുകളിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ ...

ചെന്നൈ വിമാനത്താവളം വഴി സ്വർണക്കടത്ത്; രണ്ട് മാസത്തിനിടെ കടത്തിയത് 267 കിലോ സ്വർണം; മുതിർന്ന‌ ഉദ്യോ​ഗസ്ഥനുൾപ്പെടെ സംശയത്തിന്റെ നിഴലിൽ

ചെന്നൈ: ചെന്നൈയിൽ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർദ്ധിക്കുന്നതായി കസ്റ്റംസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 167 കോടിയുടെ 267 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കേസിൽ മുതിർന്ന ...

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; വിമർശനം കടുത്തതോടെ ബ്രാഞ്ച് അം​ഗത്തെ സിപിഎം പുറത്താക്കി; സജീഷ് ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം സത്യപാലന്റെ ഡ്രൈവർ

കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായി അടുത്ത ബന്ധമുള്ള ബ്രാഞ്ച് അം​ഗത്തെ സിപിഎം പുറത്താക്കി . പെരിങ്ങോം എരമം സെന്റർ ബ്രാഞ്ച് അം​ഗം സജീഷിനെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ ...

ബ്ലൂടൂത്ത് സ്പീക്കറിലുള്ളിൽ അതിവി​​ദ​ഗ്ധമായി ഒളിപ്പിച്ചു; 1.35 കിലോ സ്വർണം പിടികൂടി; നൗഷാദ് കൊച്ചിയിൽ കസ്റ്റംസിന്റെ വലയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശിയിൽ നിന്ന് 1.35 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ നൗഷാദാണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറിലുള്ളിൽ ...

ഗുളിക രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; മലപ്പുറം, പാലക്കാട് സ്വദേശികൾ പിടിയിൽ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിന്റെ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഒന്നര കിലോ ...

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് : കൂടുതൽ ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ ഡി ആർ ഐ

തിരുവനന്തപുരം : സ്വർണം കടത്തിയതിന് എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ കേസിൽ ചെയ്തതിന് കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ...

സ്വർണക്കടത്തിലും ‌ഇൻഡി സഖ്യം ഐക്യപ്പെട്ടിരിക്കുന്നു; പിഎ അറസ്റ്റിലായ സംഭവത്തിൽ ശശി തരൂരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണക്കടത്തിലും ഇൻഡി സഖ്യം ഐക്യപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശശി തരൂരിന്റെ പിഎ സ്വർണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ ...

കരിപ്പൂരും നെടുമ്പാശേരിയിലും കണ്ണൂരും സ്വർണവേട്ട; പിടിച്ചെടുത്തത് ആറ് കോടിയുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴി വൻ സ്വർണവേട്ട. 6.31 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണമാണ് വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ, ഡിആർഐയിൽ ...

ശരീരത്തിൽ മിശ്രിത രൂപത്തിലാക്കിയ ക്യാപ്‌സ്യൂളുകൾ; പരിശോധിച്ചപ്പോൾ 63 ലക്ഷത്തിന്റെ സ്വർണം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി മുഹമ്മദ്, സ്വർണം സ്വീകരിക്കാനെത്തിയ കുറ്റ്യാടി സ്വദേശികളായ സജീർ, ...

സ്വർണം കടത്താൻ ജീൻസിനുളളിൽ രഹസ്യ അറ; നെടുമ്പാശേരിയിൽ പിടിച്ചെടുത്തത് ഒന്നര കോടിയുടെ സ്വർണം

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദറാണ് അറസ്റ്റിലായത്. കസ്റ്റംസ് ഉദ്യോ​​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം ...

ദുബായ് വഴി സ്വർണം കടത്താൻ ശ്രമം; ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു

ന്യൂഡൽഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്​ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയിൽ കൗൺസിൽ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ്  അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ...

സ്വർണവുമായി ലബീൽ ഖത്തറിൽ നിന്ന് പറന്നു; തട്ടിയെടുക്കാനെത്തിയ ആറം​ഗ സംഘവും പിടിയിൽ; സംഭവം കരിപ്പൂരിൽ 

മലപ്പുറം: സ്വർണം കടത്തിയാളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 56 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീലാണ് ആദ്യം അറസ്റ്റിലായത്. ഇയാളിൽ നിന്ന് സ്വർണം ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപയുടെ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ ...

ആഫ്രിക്കയിൽ നിന്നും എത്തിച്ച 9.67 കിലോ സ്വർണം പിടികൂടി മുംബൈ ഡിആർഐ

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്തിയ സ്വർണം പിടികൂടി. ആഫ്രിക്കയിൽ നിന്ന് എത്തിച്ച സ്വർണമാണ് പിടികൂടിയത്. വിവിധ രൂപത്തിലുള്ള 9.67 കിലോഗ്രാം സ്വർണമാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. ...

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കഴിഞ്ഞ നാല് ദിവസത്തിനിടെ പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഏകദേശം 10.2 കിലോ ...

മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട; ആറര കോടിയുടെ സ്വർണം പിടികൂടി

മുംബൈ: മുംബൈയിൽ വീണ്ടും വൻ സ്വർണവേട്ട. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 10.68 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 6.30 കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ...

ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം; രണ്ട് പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്‌മാൻ, കോഴിക്കോട് ...

Page 1 of 12 1 2 12