google pay - Janam TV

google pay

വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ

നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ ...

എത്ര ലഡ്ഡു കിട്ടി? ആറെണ്ണം കിട്ടിയോ? ഗൂഗിൾ പേയിൽ ക്യാഷ് ബാക്ക് നേടാൻ കിടിലൻ അവസരം ഇതാ..

ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഓഫീസുകളിലും വീടുകളിലും മാത്രമല്ല സോഷ്യമീഡിയകളിലും ഗൂഗിൾ പേയിലും ദീപാവലി പൊടിപാടിക്കുകയാണ്. ഗൂഗിൾ പേയിൽ നിറഞ്ഞു നിൽക്കുന്നതാകട്ടെ ലഡ്ഡു വിശേഷങ്ങളും. ദീപാവലിയോടനുബന്ധിച്ച് ഗൂഗിൾ ...

പണമിടപാടിന് മാത്രമല്ല, ​ഗോൾഡ് ലോണിനും ഇനി ​ഗൂ​ഗിൾ പേ; കുറഞ്ഞ പലിശയ്‌ക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും

മുത്തൂറ്റ് ഫിനാൻസുമായി ചേർന്ന് ​ഗോൾഡ് ലോൺ ലഭ്യമാക്കാൻ ​ഗൂ​ഗിൾ പേ. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ പണമായി ലഭിക്കും. മുത്തൂറ്റ് ഫിനാൻസിന് പുറമേ ...

G-Pay വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ ഷമീമും അനീഷയും ഒടുവിൽ പിടിയിൽ 

​കോഴിക്കോട്: ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി സെയ്ത് ഷമീം ...

എടാ മോനേ.. ​ഗൂ​ഗിൾ‌ പേ ഇനി വേറെ ലെവൽ; ഒന്നല്ല, ഒരുപാട് ഫീച്ചറുകളുമായി ​ഗൂ​ഗിൾ; ഞൊടിയിടയിൽ ഇനി കാര്യം നടക്കും!

ഇന്ത്യയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ​ഗൂ​ഗിൾ പേ. രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ നേർചിത്രമാണ് ​ഗൂ​ഗിൾപേ. നിരവധി ഫീച്ചറുകളാണ് ​ഗൂ​ഗിൾ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ...

വഴിപാടിന് സ്വന്തം ഗൂഗിൾ പേ നമ്പർ നൽകി; ഭക്തരുടെ പണം തട്ടിയെടുത്തു; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ

തൃശൂർ: വ്യക്തിഗത ഗൂഗിൾപേ നമ്പറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി. സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ ...

ഇനി മൊബൈൽ റീചാർജിനും ചാർജ്; മൂന്ന് രൂപവരെ കൺവീനിയൻസ് ചാർജ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ

മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾക്ക് കൺവീനിയൻസ് ചാർജ് ഈടാക്കാൻ ആരംഭിച്ച് ഗൂഗിൾ പേ. മൂന്ന് രൂപ വരെയാണ് കൺവീനിയൻസ് ചാർജ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് മൊബൈൽ ...

നോക്കിയും കണ്ടും ​ഗൂ​ഗിൾ പേ ഉപയോ​ഗിക്കണം! ഇല്ലെങ്കിൽ.. 

യുപിഐ ഇടപാടുകൾ നടത്താൻ ആശ്രയിക്കുന്നവയാണ് ​ഗൂ​ഗിൾ പേ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ. രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ജനപ്രിയമായ ആപ്പിനെ ...

കിടിലൻ ഫീച്ചർ എത്തി! ഗൂഗിൾ പേ വഴി ‘സാഷെ ലോണുകൾ’; ആർക്കൊക്കെ, എത്ര രൂപ വരെ വായ്പ ലഭിക്കും; അറിയേണ്ടതെല്ലാം

ഉപയോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളായ ഗൂഗിൾ പേ. ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായി കൈകോർത്താണ് ...

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ

ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളിൽ അധികവും ഇന്ന് യുപിഐ സംവിധാനത്തിലൂടെയാണ് ഇടപാടുകൾ നടത്തുന്നത്. സമയ ലാഭം എന്നതിനാൽ തന്നെ ഇത് കൂടുതൽ ജനപ്രിയമായി. യുപിഐ ഇടപാടുകൾ ...

ഇനി ക്രെഡിറ്റ് കാർഡ് മുഖേനയും ഗൂഗിൾ പേ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

ഓൺലൈൻ മുഖേന പണമിടപാടുകൾ നടത്താം എന്ന സാഹചര്യം നിലവിൽ വന്നതോടെ കയ്യിൽ പണം കരുതി നടക്കുന്നവർ ചുരുക്കമായി. ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിൾ പേ, ഫോൺ പേ, ...

യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾപേ; അറിയേണ്ടത് എന്തെല്ലാം…

യുപിഐ പിൻ നമ്പറിന്റെ ആവശ്യമില്ലാതെ വേഗത്തിൽ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് സഹായകമാകുന്ന യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിൾ പേ. യുപിഐ ലൈറ്റ് അക്കൗണ്ട് മുഖേന പ്രതിദിനം രണ്ട് ...

ഗൂഗിൾ പേയും ഫോൺ പേയും ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് വൻ തുക

ഓൺലൈനായി പണമിടപാടുകൾ നടത്താത്തവർ ഇന്ന് ചുരുക്കമാണ്. പണം എപ്പോഴും കൈയിൽ കരുതേണ്ട, ബാങ്ക് സന്ദർശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഫോൺപേ, പേടിഎം എന്നിങ്ങനെയുള്ള ഒന്നിലധികം യുപിഐ ...

ചെറിയൊരു കൈയ്യബദ്ധം! ഗൂഗിൾ പേ അറിയാതെ ക്രെഡിറ്റ് ചെയ്തത് പതിനായിരങ്ങൾ; കിട്ടിയപാടെ പുട്ടടിച്ച് ഉപഭോക്താക്കൾ 

ന്യൂയോർക്ക്: ഇന്ത്യയിലെ പണമിടപാടുകൾ ഡിജിറ്റലായതോടെ രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. പലരും ജി-പേ എന്നും വിളിക്കുന്ന ഈ ആപ്ലിക്കേഷൻ മുഖേന ഒരു രൂപ ...

ഗൂഗിൾ പേയിൽ പണം തെറ്റി അയച്ചാൽ ചെയ്യേണ്ടത്..

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ ഏറെ മുന്നിലായിട്ടുണ്ട് നാം. പത്ത് രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ വളരെ എളുപ്പത്തൽ ഡിജിറ്റലായി അയക്കാൻ കഴയുമെന്നത് ...

ഗൂഗിൾ പേ ഇടയ്‌ക്ക് പണി തരാറുണ്ടോ? പരിഹാരമാർഗങ്ങളിതാ

ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്പാണ് ഗൂഗിൾ പേ. എന്നാൽ ഈ ആപ്പിനെക്കുറിച്ചുള്ള പ്രധാന പരാതി ഇടക്കിടെ ഉപഭോക്താക്കൾക്ക് പണി നൽകാറുണ്ടെന്നതാണ്. ഇടയ്ക്കിടെ പ്രവർത്തന ...

ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ലോട്ടറി വിൽപ്പനക്കാരിയിൽ നിന്ന് നമ്പർ കൈക്കലാക്കി;പിന്തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തി പീഡിപ്പിച്ചു; അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യാശ്രമം

കോട്ടയം: ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീയെ പിന്തുടർന്ന് പീഡിപ്പിച്ച് ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഒളശ്ശ വേലംകുളത്ത് രാഹുലിനെയാണ് (21) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് ...

ഗൂഗിൾപേയും ഫോൺപേയും പണിമുടക്കി; വെട്ടിലായി നിരവധി പേർ;സാങ്കേതിക തകരാർ പരിഹരിച്ചെന്ന് കമ്പനി

കൊച്ചി: മൊബൈലിലൂടെ പേയ്‌മെന്റെുകൾ സാധ്യമാക്കുന്ന ആപ്പുകൾ ഇന്ന് മണിക്കൂറുകൾ പ്രവർത്തനരഹിതമായി. ജനപ്രിയ ആപ്പുകളായ ഗൂഗിൾ പേയും ഫോൺ പേയും പണിമുടക്കിയത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കി. ആപ്പുകളുടെ സപ്പോർട്ടിംഗ് ...

ഫോണ്‍ നഷ്ടപ്പെട്ടാല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് എങ്ങനെ തടയാം

  ഇന്നത്തെ കാലത്ത് ഫോണ്‍ വഴി പണമിടപാട് നടത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. നിരവധി പേമെന്റ് ആപ്ലിക്കേഷനുകളും ഇന്ന ലഭ്യമാണ്. എന്നാല്‍ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പേമെന്റ് ...