ഗൂഗിൾ പേ ഇടയ്ക്ക് പണി തരാറുണ്ടോ? പരിഹാരമാർഗങ്ങളിതാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗൂഗിൾ പേ ഇടയ്‌ക്ക് പണി തരാറുണ്ടോ? പരിഹാരമാർഗങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 11:22 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്പാണ് ഗൂഗിൾ പേ. എന്നാൽ ഈ ആപ്പിനെക്കുറിച്ചുള്ള പ്രധാന പരാതി ഇടക്കിടെ ഉപഭോക്താക്കൾക്ക് പണി നൽകാറുണ്ടെന്നതാണ്. ഇടയ്‌ക്കിടെ പ്രവർത്തന രഹിതമാവുക,ഹാങ്ങ് ആവുക, ഇടപാടുകളിൽ പ്രശ്‌നമുണ്ടാവുക. എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. ചിലപ്പോൾ സെർവർ പ്രശ്‌നങ്ങളോ അല്ലെങ്കിൽ ആപ്പിലെ പ്രശ്‌നങ്ങളോ മൂലമായിരിക്കാം ഇവയൊക്കെ.

ഇത് എങ്ങനെ പരിഹരിക്കും?

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

ഇടപാടുകൾ നടത്തുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ്- വൈഫൈ കണക്ഷൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിൾ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യാത്തതാവും പലപ്പോഴും പ്രശനങ്ങൾക്ക് കാരണം. പ്ലേ സ്റ്റോറിൽ പോയി ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം.

ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കുക

ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ കൃത്യമായി പ്രവർത്തിക്കുന്നതും വാലിഡിറ്റിയുള്ളതുമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിനൊപ്പം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാര്യക്ഷമമാണെന്നും ഉറപ്പാക്കണം.

ആപ്പിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കുക

കൃത്യമായ ഇടവേളകളിൽ ആപ്പിന്റെ CHACHE ക്ലിയർ ചെയ്യുക. CHACHE കൂടുന്നത് ചിലപ്പോൾ ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാവാറുണ്ട്. സെറ്റിങ്ങ്‌സിൽ ആപ്പ്‌സ് സെലക്ട് ചെയ്യുക ഇതിൽ ഗൂഗിൾ പേ തിരഞ്ഞെടുത്ത് ശേഷം ക്ലിയർ കാഷെ നൽകാം

ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക

ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതും പ്രശ്നം പരിഹരിക്കാൻ സാധിക്കും. പുതിയ വേർഷൻ ആപ്പായിരിക്കും നിങ്ങൾ എന്തായാലും പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക. ഇത് വഴി ഒരു പരിധി വരെ പ്രശ്‌നങ്ങൾ കുറക്കാനാവും. ഇതിനൊപ്പം തന്നെ നിങ്ങളുടെ സ്ഥലം ഗൂഗിൾ പേ സപ്പോർട്ട് ചെയ്യുന്നിടമാണോ എന്ന് പരിശോധിക്കുക. എല്ലാ സ്ഥലങ്ങളിലും ഗൂഗിൾ പേ പ്രവർത്തിക്കില്ല.

Tags: google pay
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies