GOPIKA ANIL - Janam TV
Friday, November 7 2025

GOPIKA ANIL

നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; സഹായം അഭ്യർത്ഥിച്ച് സീരിയൽ താരം ​ഗോപിക അനിൽ

തിരുവനന്തപുരം: യുവനടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കോവളത്ത് വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്യവെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ...

‘എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയിൽ’; ചിത്രം പങ്കുവച്ച് ഗോവിന്ദ് പത്മസൂര്യ

വിവാഹ ശേഷം ആദ്യമായി ചെന്നൈയിലെ കപാലീശ്വരക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രം പങ്കുവച്ചത്. 'എല്ലാം ആരംഭിച്ച ...

ആദ്യ യാത്ര ബുദ്ധന്റെ നാട്ടിൽ; കുട്ടിമാമ ശരിക്കും ഞങ്ങൾ ഞെട്ടിമാമ: വിവാഹ ശേഷം ആദ്യ വിദേശയാത്രയുമായി ​ജിപിയും ​ഗോപിക അനിലും

വിവാഹ ശേഷം ആദ്യ വിദേശയാത്രയുമായി ​ഗോവിന്ദ് പത്മസൂര്യയും ​ഗോപിക അനിലും. അയൽ രാജ്യമായ നേപ്പാളിൽ നിന്നും തുടങ്ങുന്നു എന്ന കുറിപ്പോടെയാണ് ​ഗോവിന്ദ് പത്മസൂര്യ ചിത്രങ്ങൾ‌ പങ്കുവച്ചത്. ബുദ്ധ ...

വടക്കുംനാഥന് മുന്നിൽ ​ഗോപികയെ താലിചാർത്തി ജിപി; വിവാഹ ചിത്രങ്ങൾ കാണാം

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ​ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളുൾ മാത്രമാണ് പങ്കെടുത്തത്. ...

കൗണ്ട്ഡൗൺ ആരംഭിച്ചു; ഹൽദി കളറാക്കി ജിപിയും ഗോപികയും, ഒപ്പം പ്രിയതാരങ്ങളും; ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. നാളെയാണ് ഇരുവരുടെയും വിവാഹം. കുറച്ചു ദിവസമായി ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിട്ട്. ഇപ്പോഴിതാ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ...

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും

നായകനായും അവതാരകനായും മലയാളികൾക്ക് പ്രിയങ്കരനാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് ഗോപിക അനിൽ. ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വളരെ സർപ്രൈസായിരുന്നു. ...

ഗോപിക തിരക്കിലാണ്, ഞാൻ വിവാഹ തിരക്കുകൾ ആസ്വദിക്കുന്നു; വിവാഹ തീയതി പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയതാരങ്ങൾ

മലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വളരെ സർപ്രൈസായാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത എത്തിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ജിപി. തന്റെ യൂട്യൂബ് ...

ചാർധാം യാത്രയുടെ സാഫല്യം; കാബാലീശ്വര ക്ഷേത്രത്തിൽ വച്ച് ആദ്യ കൂടിക്കാഴ്ച; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ ...