ഗോപിക തിരക്കിലാണ്, ഞാൻ വിവാഹ തിരക്കുകൾ ആസ്വദിക്കുന്നു; വിവാഹ തീയതി പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയതാരങ്ങൾ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗോപിക തിരക്കിലാണ്, ഞാൻ വിവാഹ തിരക്കുകൾ ആസ്വദിക്കുന്നു; വിവാഹ തീയതി പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വളരെ സർപ്രൈസായാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത എത്തിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ജിപി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹ ഒരുക്കങ്ങളെ പറ്റി ആരാധകരോട് പറഞ്ഞിരിക്കുന്നത്.

ഇരുവരുടെയും വിവാഹം ജനുവരി 28 ന് നടക്കും. ഒപ്പം ആരാധകർക്കായി  ‘GpzGopz’, ‘GG Celebrations’എന്നീ ഹാഷ് ടാഗുകളും താരം വീഡിയോയിലൂടെ പങ്കുവച്ചു. വിവാഹ തിരക്കുകൾക്കിടിയിലെ ചില മനോഹര നിമിഷങ്ങളും താരം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘തന്റെ സിനിമാ തിരക്കുകളെല്ലാം മാറ്റി വച്ച് കല്യാണത്തിന്റെ തിരക്കുകൾ ആസ്വദിക്കുകയാണ്. എന്നാൽ ഗോപിക സീരിയലിന്റെ തിരക്കിലാണ്. എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും സപ്പോർട്ടും തങ്ങൾക്ക് വേണമെന്നും ജിപി പറയുന്നു’.

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള യൂട്യൂബ് വീഡിയോകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. വിവാഹ നിശ്ചയത്തിന്റെയും ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. നടനായും അവതാരകനയും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജിപി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്.

 

Tags: weddingGovind PadmasooryaSUBGOPIKA ANIL
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies