ചാർധാം യാത്രയുടെ സാഫല്യം; കാബാലീശ്വര ക്ഷേത്രത്തിൽ വച്ച് ആദ്യ കൂടിക്കാഴ്ച; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചാർധാം യാത്രയുടെ സാഫല്യം; കാബാലീശ്വര ക്ഷേത്രത്തിൽ വച്ച് ആദ്യ കൂടിക്കാഴ്ച; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. എന്നാൽ ഇരുവരുടെയും ആരാധകർ ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു ‘എന്നാലും ഇതെങ്ങനെ?’. വിവാഹ നിശ്ചയത്തിന് ശേഷവും ഇരുവരും പ്രണയവിവാഹമാണോ അല്ലയോ എന്നതിനെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ ആരാധകരോട് തുറന്നു പറയുകയാണ് താര ജോഡികൾ. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

പക്കാ അറേഞ്ച്ഡ് മാരേജാണ് ഇരുവരുടെയും. പത്മസൂര്യയുടെ അമ്മായിയും ഗോപികയുടെ വല്യമ്മയുമായിരുന്നു ഇരുവരുടെയും വിവാഹത്തിന് പിന്നിലെ സൂത്രധാരൻമാർ. ഇരുവരും പതിനഞ്ച് വർഷമായുള്ള സുഹൃത്തുക്കളായിരുന്നു. ഒരു ചാർധാം യാത്രയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം ആ സൗഹൃദം വളരുകയായിരുന്നു. ഇതിനിടെയായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹക്കാര്യം ചർച്ച ചെയ്തത്. ഇരുവർക്കും സമ്മതമായതോടെ വിവാഹക്കാര്യം അമ്മായി ജിപിയെ അറിയിക്കുകയായിരുന്നു. ഗോപികയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും അമ്മായി നിർദ്ദേശിച്ചു.

എന്നാൽ ആ സമയത്ത് വിവാഹക്കാര്യം പ്ലാൻ ചെയ്തിട്ടില്ലാതിരുന്നതിനാൽ അമ്മായിയുടെ നിർദ്ദേശത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ജിപി. ഒരു മാസം കഴിഞ്ഞിട്ടും ഗോപികയെ കാണുന്നതിൽ തീരുമാനമെടുക്കാതെ വന്നപ്പോൾ അമ്മായി ദേഷ്യം പിടിച്ചു. ഒടുവിൽ ഗോപികയെ കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴും തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ മടിച്ച് നിൽക്കുകയായിരുന്നു. ഒടുവിൽ കാണാമെന്ന് തീരുമാനമെടുത്ത് ഗോപികയെ വിളിച്ചു. ഗോപിക അപ്പോൾ ഉണ്ടായിരുന്നത് ചെന്നൈയിലായിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ ചെന്നൈയിലേയ്‌ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും ജിപി പറഞ്ഞു.

ഗോപികയെ കാണാനായി ചെന്നൈ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണവും ജിപി പറഞ്ഞു. ചെന്നൈ കാബാലീശ്വര ക്ഷേത്രത്തിലെ വലിയ ഭക്തനാണ് താൻ. മുമ്പ് സ്ഥിരം പോകാറുണ്ടായിരുന്ന ക്ഷേത്രമായിരുന്നു. എന്നാൽ കുറച്ച് കാലമായി അവിടേയ്‌ക്ക് പോകാറില്ലായിരുന്നു. അതുകൊണ്ട് ക്ഷേത്രത്തിൽ വച്ച് കാണാം എന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. പക്ഷേ യാത്രക്കൊരുങ്ങുമ്പോഴും വിവാഹം കഴിക്കാം എന്ന് കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടുണ്ടായിരുന്നില്ല. ചെന്നൈയിൽ പോകുമ്പോൾ ഗോപകയെ കണ്ട് സംസാരിച്ചിരുന്നു എന്ന് അമ്മായിയോട് പറയാം എന്നായിരുന്നു മനസിൽ തീരുമാനിച്ചത്. എന്നാൽ ഗോപികയെ നേരിൽ കണ്ട് സംസാരിച്ചതിന് ശേഷമായിരുന്നു വിവാഹത്തിലേയ്‌ക്ക് കടക്കാം എന്ന് തീരുമാനിച്ചത്. എന്നായിരുന്നു ഇരുവരും വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.

Tags: Govind PadmasooryaSUBGOPIKA ANIL
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies