GOPIN\ATH MUTHUKAD - Janam TV
Saturday, November 8 2025

GOPIN\ATH MUTHUKAD

ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിക്കുന്ന മാതൃകാപ്രസ്ഥാനമാണ് ഐ.ഐ.പി.ഡി: അടൂര്‍ ഗോപാലകൃഷ്ണന്‍

കാസര്‍ഗോഡ്: ലോകത്തിന് മുന്നില്‍ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസെന്ന് (ഐ.ഐ.പി.ഡി) ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ...

കേരളത്തിന്റെ കാര്യമറിയാമല്ലോ!; വളർച്ചയിലേയ്‌ക്ക് പോകുമ്പോൾ നമ്മളെ പിടിച്ച് താഴേയ്‌ക്കിടാൻ ശ്രമിക്കും: ഗോപിനാഥ് മുതുകാട്

ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ അടുത്തിടെയായി പല ആരോപണങ്ങളും ഉയർന്നിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഗോപിനാഥ് മുതുകാടിനെതിരെ ആരോപണങ്ങൾ ...

നന്ദി പഴയിടം സാർ… ഒരു പരാതി പോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസും വയറും നിറച്ചതിന്’ ; പഴയിടത്തെ ചേർത്ത് പിടിച്ച് ഗോപിനാഥ് മുതുകാട്

കൊച്ചി : ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനില്‍, ഒരു പരാതി പോലും ഉയരാത്ത വിധം ഇഷ്ടവിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്കു നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. സമ്മോഹന്‍ ...

‘അന്നത്തെ മാമിയും ഇന്നത്തെ മാമിയും’; 25 വർഷങ്ങൾക്ക് ശേഷം ​മുതുകാട് മാമിയെ കണ്ടുമുട്ടിയപ്പോൾ

ജപ്പാനീസ് എഴുത്തികാരിയും അദ്ധ്യാപികയുമാണ് മാമി യമാദ. ഇന്ത്യൻ ചിന്തകളുമായി ഏറെ അടുത്തു നിൽക്കുന്ന മാമി യമാദ, ദി ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ ഡറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...

സ്വപ്‌നങ്ങൾക്ക് പരിധി വെച്ചില്ല; രാജ്യത്തിന്റെ രാഷ്‌ട്രപതിയെ വരെ കാണാൻ കൊതിച്ചു; മക്കൾക്കായി പുതിയ സ്വപ്‌നങ്ങൾ കാണുവാൻ ഇനിയൊന്ന് ഉറങ്ങണമെന്ന് ഗോപിനാഥ് മുതുകാട്- Gopinath Muthukad, Droupadi Murmu

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾ ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ടു കണ്ടു. തന്റെ കുട്ടികൾക്ക് രാഷ്ട്രപതിയെ കാണാൻ ...

മഞ്ജരി മംഗല്യം..ലളിതം മാതൃകാപരം; വിവാഹ സത്കാരം ഭിന്നശേഷി കുട്ടികളോടൊപ്പം; നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട് ;ചിത്രങ്ങൾ

തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക മഞ്ജരിയും ഭർത്താവ് ജെറിനും . ഇന്ന് വിവാഹിതരായ ദമ്പതിമാരുടെ വിവാഹ സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെ ഭിന്നശേഷി കുട്ടികളോടൊപ്പമാണ് ...

ഗോപിനാഥ് മുതുകാട് മാജിക്ക് നിർത്തുന്നു: പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ ഇനിയില്ല, ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെക്കും

കൊച്ചി: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ  മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...