'അന്നത്തെ മാമിയും ഇന്നത്തെ മാമിയും'; 25 വർഷങ്ങൾക്ക് ശേഷം ​മുതുകാട് മാമിയെ കണ്ടുമുട്ടിയപ്പോൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അന്നത്തെ മാമിയും ഇന്നത്തെ മാമിയും’; 25 വർഷങ്ങൾക്ക് ശേഷം ​മുതുകാട് മാമിയെ കണ്ടുമുട്ടിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 10:29 am IST
Facebook
Twitter
WhatsAppTelegram

ജപ്പാനീസ് എഴുത്തികാരിയും അദ്ധ്യാപികയുമാണ് മാമി യമാദ. ഇന്ത്യൻ ചിന്തകളുമായി ഏറെ അടുത്തു നിൽക്കുന്ന മാമി യമാദ, ദി ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ ഡറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ടെക്‌നോളജിയിൽ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറായും മാമി യമാദ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാമി യമാദയുമായുള്ള ഓർമ്മ പുതുക്കുകയാണ് ​കേരളത്തിന്റെ മായാജാലക്കാരന്‍ ​ഗോപിനാഥ് മുതുകാട്. 25 വർഷങ്ങൾക്ക് മുമ്പ് മാമി യമാദയെ കണ്ടു മുട്ടിയപ്പോൾ എടുത്ത ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ​ഗോപിനാഥ് മുതുകാട് അനുഭവം കുറിച്ചിരിക്കുന്നത്.

‘അന്നത്തെ മാമിയും ഇന്നത്തെ മാമിയും…മാമി എന്നുവച്ചാൽ മാമി യമാദ. ജപ്പാനിലെ എഴുത്തുകാരി. 1997 നവംബർ 13-നാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. ഇന്ത്യൻ മാജിക്കിനെ കുറിച്ച് ഒരു പുസ്തകമെഴുതാൻ ഇന്ത്യ മുഴുവനും കറങ്ങിനടക്കുന്ന കാലത്ത് തിരുവനന്തപുരത്തെ മാജിക് അക്കാദമിയുടെ വിലാസവും തേടിപ്പിടിച്ച് വന്നതായിരുന്നു. ലൈബ്രറിയിൽ നിന്നും കുറെ പുസ്തകങ്ങൾ എടുത്ത് വായിച്ചു. കേരളത്തിലെ മാജിക്കുകാരുടെ കുറെ ഷോകൾ കണ്ടു. ഒരു വർഷം കഴിഞ്ഞ് അവർ എഴുതിയ പുസ്തകം അയച്ചുതന്നു. ഇരുപത്തിയഞ്ചു വർഷം പിന്നിട്ട് ഇപ്പോഴിതാ ജപ്പാനിൽ വച്ച് ഒരിക്കൽ കൂടി അവരെ കണ്ടുമുട്ടിയിരിക്കുന്നു. ലോകവും കാലവും ഇങ്ങനെയൊക്കെ നമ്മെ ഇടയ്‌ക്കിടയ്‌ക്ക് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും’ എന്നാണ് ​ഗോപിനാഥ് മുതുകാട് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇന്ത്യയിലെ തെരുവ് മാന്ത്രികരെക്കുറിച്ച് മാമി യമാദ രചിച്ച പുസ്തകമാണ് ‘Wheel of Destiny’. ‘ദക്ഷിണേന്ത്യയുടെ മാന്ത്രികവിദ്യയെക്കുറിച്ചുള്ള മാമിയുടെ ‘Wheel of Destiny’ എന്ന പുസ്തകം ഇന്ത്യയുടെ പുരാതന നിഗൂഢതയുടെ സാരാംശം ഏറ്റവും ആകർഷകമായ രീതിയിൽ പകർത്തുന്നു. ഇന്ത്യയിലുള്ളവരെയും വിദേശിയരേയും ഈ പുസ്കം വളരെയധികം ആകർഷിക്കുന്നു’ എന്നാണ് രണ്ടാം വാജ്‌പേയി മന്ത്രിസഭയിൽ ടൂറിസം സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ഒമാക് അപാങ് പുസ്തകത്തെ പ്രശംസിച്ചത്.

Tags: GOPIN\ATH MUTHUKAD
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies