കേരളത്തിന്റെ കാര്യമറിയാമല്ലോ!; വളർച്ചയിലേയ്ക്ക് പോകുമ്പോൾ നമ്മളെ പിടിച്ച് താഴേയ്ക്കിടാൻ ശ്രമിക്കും: ഗോപിനാഥ് മുതുകാട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിന്റെ കാര്യമറിയാമല്ലോ!; വളർച്ചയിലേയ്‌ക്ക് പോകുമ്പോൾ നമ്മളെ പിടിച്ച് താഴേയ്‌ക്കിടാൻ ശ്രമിക്കും: ഗോപിനാഥ് മുതുകാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ അടുത്തിടെയായി പല ആരോപണങ്ങളും ഉയർന്നിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഗോപിനാഥ് മുതുകാടിനെതിരെ ആരോപണങ്ങൾ ഉയർന്നത്. മാനസിക വെല്ലുവിളികളുള്ള കുട്ടികളെ ഉപയോ​ഗിച്ച് ഗോപിനാഥ് മുതുകാട് പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്. അതിന് മറുപടി നൽകിയിരിക്കുകയാണ് മുതുകാട്. ഇത്തരം ആരോപണങ്ങൾ കേരളത്തിന്റെ പ്രത്യേകതകളാണെന്നും ഈ ആക്രമങ്ങൾ കൊണ്ടൊന്നും ഏറ്റെടുത്ത ദൗത്യം പൂർത്തിയാകാതെ പോകിലെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

“സോഷ്യൽ മീഡിയയിലൂടെ ചില വിവാദങ്ങൾ ഉണ്ടായി. 45 വർഷം മാജിക്കിനെ മാത്രം പ്രണയിച്ച് ജീവിച്ച ഒരാളാണ് ഞാൻ. 56 രാജ്യങ്ങളിൽ പെർഫോം ചെയ്തു. ജീവിതത്തിന്റെ അവസാനം വരെ ജാലവിദ്യക്കാരനായി ജീവിക്കണമെന്ന് ചിന്തിച്ച് പോകുമ്പോഴാണ് കാസർകോട് ഒരു പ്രോഗ്രാമിന് പോയത്. എൻഡോസൾഫാൻ ദുരിത മേഖലയാണ്. ഓഡിറ്റോറിയത്തിൽ മുഴുവൻ ഇത് ബാധിച്ച പിള്ളേരെയാണ് ഞാൻ കണ്ടത്. കണ്ണു കാണാത്തവർ, കാത് കേൾക്കാത്തവർ, വലിയ തലയുള്ളവർ. അവരെ പിടിച്ചുകൊണ്ട് നിക്കുന്ന അമ്മമാർ. അത് കണ്ടതോടെ പാതി തളർന്നു”.

“ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പറ്റാത്ത ഒരു കുട്ടിക്ക് അമ്മ ചോറ് കൊടുക്കുന്നത് ഞാൻ കണ്ടു. സ്വയം ചവച്ചരച്ച ശേഷം ആ അമ്മ കുട്ടിക്ക് വായിൽ ഭക്ഷണം കൊടുക്കുന്നു. അന്നാണ് ഞാൻ ആദ്യമായിട്ട് ചിന്തിച്ചത്. ഞാൻ പോകുന്ന ലോകത്തു കൂടിയല്ല, മറ്റൊരു ലോകത്തേക്കാണ് പോകേണ്ടതെന്ന്. 23 കുട്ടികളെ വച്ചാണ് തുടങ്ങിയത്. ആ കുട്ടികളെ മാജിക് പഠിപ്പിച്ച് ജീവിതമാർഗം ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. അവരെല്ലാം ലക്ഷങ്ങൾ ഇന്ന് സമ്പാദിക്കുന്നു. അങ്ങനെ ആ കുട്ടികളെ മാറ്റാൻ കഴിഞ്ഞു. അപ്പോഴാണ് ഇത് കുറച്ചൂകൂടി വലുതാക്കണമെന്ന് തോന്നിയത്. ഇതുവരെ ഞാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല”.

“കേരളത്തിന്റെ കാര്യമറിയാമല്ലോ. വലിയ ഒരു വളർച്ചയിലേയ്‌ക്ക് പോകുമ്പോൾ അവരെ പിടിച്ച് താഴേയ്‌ക്കിടാൻ ശ്രമിക്കും. അങ്ങനെ കുറച്ച് മാസങ്ങളായി ഈ ട്രസ്റ്റിനെതിരെ ശക്തമായ ആക്രമണങ്ങൾ നടക്കുകയാണ്. പക്ഷെ, എത്ര ആക്രമിച്ചാലും നമ്മൾ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കും. ഈ ട്രസ്റ്റ് എല്ലാ ജില്ലകളിലും തുടങ്ങിയ ശേഷം മാത്രമെ അവസാനിപ്പിക്കൂ എന്നതാണ് തീരുമാനം”- ഗോപിനാഥ് മുതുകാട് പറഞ്ഞു.

Tags: GOPIN\ATH MUTHUKADmuthukad
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies