Gorakhnath Temple - Janam TV

Gorakhnath Temple

ഹോളി ആഘോഷനിറവിൽ രാജ്യം; ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യോ​ഗി ആ​ദിത്യനാഥ്

ലക്നൗ: ഹോളിയോടനുബന്ധിച്ച് ​ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ജനങ്ങൾക്ക് സന്തോഷവും സമാധാനവും ആശംസിക്കുകയും ചെയ്തു അ​ദ്ദേഹം. നിറങ്ങളുടെ ഉത്സവമാണ് ഹോളി. സ്നേഹത്തിന്റെയും ...

ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് യോ​ഗി ആദിത്യനാഥിന്റെ ജനതാ ദർശൻ; ജനങ്ങളുടെ പരാതികളിൽ അടിയന്തര പരിഹാരം, അനാസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

ഗൊരഖ്പൂർ: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ജനതാ ദർശൻ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശനിൽ 200 ഓളം ...

വീരമൃത്യു വരിച്ച ധീരജവാൻമാർക്കായി ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രകാശിച്ചത് 11,000 മൺചിരാതുകൾ; ആദ്യ ദീപവുമായി ക്ഷേത്ര മഹന്ത് യോഗി ആദിത്യനാഥ്

ലക്നൗ: വീരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണയ്ക്ക് മുൻപിൽ ദീപാഞ്ജലി അർപ്പിച്ച് ഗോരഖ്നാഥ് ക്ഷേത്രം. ദീപാവലിയുടെ അടുത്ത ദിവസമായ നവംബർ 13 നാണ് ധീരഹൃദയരുടെ സ്മരണയ്ക്കായി 11,000 മൺ ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; യോഗിക്കൊപ്പം ഫോട്ടോയെടുക്കാൻ ഉണ്ണിക്കണ്ണന്മാരുടെ തിരക്ക്; വൈറലായി ചിത്രങ്ങൾ

ലക്‌നൗ: ജന്മാഷ്ടമിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകാട്ടെ ...

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്; ബൃഹത്തായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് ഹർ ഘർ തിരംഗ ക്യാമ്പെയിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചർ ദേശീയപതാകയാക്കി മാറ്റുകയും ...

ഗോരഖ്‌നാഥിൽ നവ ദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; ജനതാ ദർശൻ പരിപാടി സംഘടിപ്പിച്ചു

ഗോരഖ്പൂർ : ഉത്തർപ്രദേശിലെ ശ്രീ ഗോരഖ്‌നാഥ ക്ഷേത്രത്തിന് സമീപത്ത് പുതിയതായി നിർമ്മിച്ച നവ ദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിന്റെ ഭാഗമായി ...

ഗോരഖ്നാഥ് ക്ഷേത്രത്തിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുബാറക്ക് അലിയെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പോലീസ് ; സന്ദേശം അയച്ചത് കടം വാങ്ങിയ പണം തിരിച്ചു ചോദിച്ച സുഹൃത്തിന്റെ സിം ഉപയോഗിച്ച്

ലക്‌നൗ: പ്രശസ്ത ക്ഷേത്രമായ ഗോരഖ്‌നാഥിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം നൽകിയ യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഗോരഖ്‌നാഥ് സ്വദേശിയായ മുബാറക്ക് അലിയാണ് അറസ്റ്റിലായത്. ഇയാളുടെ ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ മുർത്താസ അബ്ബാസിക്ക് ഐഎസുമായി ബന്ധം; ഭീകര സംഘടനയിലെത്താൻ സ്വാധീനിച്ചത് ഐഎസ് ജിഹാദികളുടെ വീഡിയോകൾ; നിർണായക വിവരങ്ങൾ പുറത്ത്

ലക്‌നൗ : ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ അബ്ബാസിയ്ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. ഭീകരരുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നെന്നും ...

ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം ; പ്രതി മുർത്താസ അബ്ബാസിയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ല ; എട്ട് പേർകൂടി കസ്റ്റഡിയിൽ

ലക്‌നൗ : ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ കൂടൂതൽ പേർ കസ്റ്റഡിയിൽ. എട്ട് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ...

ഗോരഖ്നാഥ് ക്ഷേത്രം ആക്രമണം നടത്തിയ അഹമ്മദ് മുർതാസ ചോദ്യം ചെയ്യലിനിടെ പോലീസുകാരെ ആക്രമിച്ചു

ഗോരഖ്നാഥ് ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ, ചോദ്യം ചെയ്യലിനിടെ പ്രതി അഹമ്മദ് മുർതാസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു. ചോദ്യം ചെയ്യലിൽ എടിഎസ് കർശനമായ ക്രമീകരണങ്ങൾ ...

ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം; അബ്ബാസിൽ വിദ്വേഷം കുത്തിവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്; ഭീകര സംഘടനയുടെ തേൻകെണിയിൽ കുടുങ്ങിയെന്ന് കണ്ടെത്തൽ ; ലക്ഷ്യം വൻ ഭീകരാക്രമണമോ?

ലക്‌നൗ : ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ് അബ്ബാസിയ്ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹണി ട്രാപ്പിൽ അബ്ബാസി അകപ്പെട്ടിട്ടുണ്ടെന്നാണ് ...

ആക്രമണസാദ്ധ്യത; ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സുരക്ഷ ശക്തമാക്കി യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സംരക്ഷണം ശക്തമാക്കി യോഗി സർക്കാർ. ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്താനുളള സാദ്ധ്യത നിലനിൽക്കുന്നതിനാലാണ് സുരക്ഷ കൂട്ടിയത്. കഴിഞ്ഞ ദിവസം തീവ്രവാദി സംഘടനയുമായി ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യുപി സർക്കാർ; ഭീകരാക്രമണമെന്ന് വിലയിരുത്തൽ; പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് സർക്കാർ. ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കെമിക്കൽ എഞ്ചിനീയറായ അഹമ്മദ് മുർത്താസ അബ്ബാസി ...

അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച് മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമം; രണ്ട് പോലീസുകാർക്ക് നേരെ ആക്രമണം; അഹമ്മദ് അബ്ബാസി പിടിയിൽ

ലക്‌നൗ : അള്ളാഹു അക്ബർ എന്ന് ആക്രിശിച്ച് മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദ് മുർത്താസ അബ്ബാസി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മാരകായുധം ...