ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം ; പ്രതി മുർത്താസ അബ്ബാസിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ല ; എട്ട് പേർകൂടി കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം ; പ്രതി മുർത്താസ അബ്ബാസിയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ല ; എട്ട് പേർകൂടി കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 11:38 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ കൂടൂതൽ പേർ കസ്റ്റഡിയിൽ. എട്ട് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

എൻഐഎയോട് ആണ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഇക്കാര്യങ്ങൾ അറിയിച്ചത്. സംഭവത്തിലെ പ്രതിയായ അഹമ്മദ് മുർത്താസ അബ്ബാസിയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി കുടുംബം ആരോപിച്ചിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ യാതൊരു കുഴപ്പവും ഇല്ലെന്നും ് എൻഐഎയെ അറിയിച്ചു. കയ്യിലെ പരിക്ക് ഒഴിച്ചാൽ അബ്ബാസിയ്‌ക്ക് മറ്റ് പ്രശ്‌നങ്ങൾ ഇല്ല.

കഴിഞ്ഞ ദിവസം അബ്ബാസിയെ വിശദ പരിശോധനയ്‌ക്കായി ഗോരക്പൂരിലെ സദാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായത്. പിടികൂടാനുള്ള പോലീസിന്റെ ശ്രമത്തിനിടെ അബ്ബാസിയ്‌ക്ക് തലയ്‌ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ മകന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിനിടെ അബ്ബാസിയുടെ പിതാവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ അബ്ബാസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആണ് കുടുംബവും രാജ്യവിരുദ്ധ ശക്തികളും ചേർന്ന് നടത്തുന്നത് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.

്അതേസമയം ചോദ്യം ചെയ്യലിനിടെ അബ്ബാസി അന്വേഷണത്തെ സംഘത്തെ ആക്രമിച്ചു.

Tags: ArrestAttackatsGorakhnath Temple
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies