ഗോരഖ്നാഥ് ക്ഷേത്രത്തിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുബാറക്ക് അലിയെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പോലീസ് ; സന്ദേശം അയച്ചത് കടം വാങ്ങിയ പണം തിരിച്ചു ചോദിച്ച സുഹൃത്തിന്റെ സിം ഉപയോഗിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്നാഥ് ക്ഷേത്രത്തിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുബാറക്ക് അലിയെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പോലീസ് ; സന്ദേശം അയച്ചത് കടം വാങ്ങിയ പണം തിരിച്ചു ചോദിച്ച സുഹൃത്തിന്റെ സിം ഉപയോഗിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 04:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രശസ്ത ക്ഷേത്രമായ ഗോരഖ്‌നാഥിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം നൽകിയ യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഗോരഖ്‌നാഥ് സ്വദേശിയായ മുബാറക്ക് അലിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു.

മുബാറക്ക് അലി ഫെയ്‌സ്ബുക്ക് വഴിയാണ് ക്ഷേത്രത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സുഹൃത്തായ ബസലത്ത് അലിയുടെ പേരിലുള്ള സിം ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് ഐഡി നിർമ്മിച്ചതെന്ന് പ്രതി സമ്മതിച്ചു. കടം വാങ്ങിയ പണം തിരികെ നൽകാൻ ബസലത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ഇത്തരത്തിൽ വിവാദ പോസ്റ്റിട്ടതെന്ന് വ്യക്തമാക്കി.

കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ട മുകുന്ദ്പൂർ ഗ്രാമവാസിയായ ബസലത്ത് അലിയിൽ നിന്ന് മുബാറക് അലി 40,000 രൂപ കടം വാങ്ങിയെന്നും അലി പണം തിരികെ ചോദിച്ചപ്പോളാണ് ഇത്തരത്തിൽ ഭീഷണി സ്‌ന്ദേശം പോസ്റ്റ് ചെയ്തതെന്നും പോലീസ് സൂപ്രണ്ട് ഡോ.കൗസ്തുഭ് പറഞ്ഞു.സൈബർ സെല്ലിന്റെ സഹായത്തോടെ കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: UP policeGorakhnath Temple
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies