Government Of Kerala - Janam TV
Friday, November 7 2025

Government Of Kerala

വനവാസികളോട് എന്തുമാകാമോ? സർക്കാർ നൽകിയ ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ, ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: വനവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിന്റെ ഒരു ...

കയ്യേറ്റം മാത്രമല്ല, അസഭ്യ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം; ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട്, നിയമ ...

എതിർപ്പുകളിൽ നിന്ന് രക്ഷതേടി പിണറായി സർക്കാർ; സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചു; സർക്കാർ സൈറ്റുകളിൽ ലഭ്യം; ജനങ്ങൾക്ക് പരാതി അറിയിക്കാം

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ച് കേരള സർക്കാർ. ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് സർക്കാർ വെബ്‌സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും ...

മന്ത്രിയുടെ ക്ഷണം നിരസിച്ച് ​ഗവർണർ; സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കില്ല- Arif Mohammad Khan, Government of Kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കില്ലെന്ന് ​ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ നിരസിച്ചു. ​ഗവർണർ-സർക്കാർ പോര് ...

മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതി; സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് സുപ്രീം കോടതിയിൽ- NSS in Supreme Court

തിരുവനന്തപുരം: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ ...

‘ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവില‘: പേവിഷ വാക്സിൻ വിതരണത്തിലെ സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാട്ടി ബിജെപി- BJP exposes corruption of Kerala Government in anti rabies vaccine issue

തിരുവനന്തപുരം: ഈ വർഷം മാത്രം കേരളത്തിൽ പേവിഷ ബാധ മൂലം 14 പേർ മരിച്ച സാഹചര്യത്തിൽ, സംസ്ഥാനത്ത് ഉപയോഗിക്കുന്ന വാക്സിന്റെ ഗുണനിലവാരത്തെപ്പറ്റി ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി. പട്ടിയുടെ ...

70 ലധികം ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം; ഓൺലൈൻ രജിസ്‌ട്രേഷന് മാത്രമായൊരു വകുപ്പ്; നോർക്ക വെറും നോക്കുകുത്തി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് ...