Governor - Janam TV
Friday, November 7 2025

Governor

സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങളും ആശയങ്ങളും തള്ളിക്കയറ്റി പാഠഭാഗം; ഭരണഘടനയെ അവഹേളിച്ച് പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം, ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് അധിക്ഷേപം

തിരുവനന്തപുരം: ഭരണഘടനയും ഗവർണ്ണർ പദവിയും സംബന്ധിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആശയങ്ങളും പാഠ പുസ്തകത്തിൽ കുത്തി നിറച്ചത് വിവാദമാകുന്നു.ഭരണഘടനയെ അവഹേളിച്ചും ഗവര്‍ണറെ അധിക്ഷേപിച്ചും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ...

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

ന്യൂഡൽഹി: ഹരിയാന, ഗോവ എന്നിവിടങ്ങളിലേക്ക് പുതിയ ഗവർണർമാരെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്ക് പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവന ...

സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, വിളക്കു കൊളുത്തി ​ഗവർണർ; എസ്എഫ്ഐയുടെ പ്രതിഷേധത്തിന് പുല്ലുവില

തിരുവനന്തപുരം: എസ്എഫ്ഐ കെ.എസ്.യു സംഘടനകളുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, വിളക്കു കൊളുത്തി ​ഗവർണർ രാജേന്ദ്ര അർലേക്കർ. ...

എൻജിഒ സംഘ് സ്നേഹാദരവ് ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം കേരള എൻ. ജി.ഒ. സംഘിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ ...

ഗവർണർക്കെതിരെ പരാമർശം: ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശില്പശാലയിൽ വാക്കേറ്റം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ സംസ്ഥാനത്തെ സിൻഡിക്കേറ്റംഗങ്ങൾക്ക് പരിചയപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഗവർണർക്കെതിരായ പരാമർശം വാക്കേറ്റത്തിനിടയാക്കി. 'ഹയർ എഡ്യൂക്കേഷൻ ...

അത്താഴ നയതന്ത്രം ചീറ്റി; മുഖ്യമന്ത്രിയുടെ ഡിന്നർ വിരുന്നിനില്ലെന്ന് ​കേരള, ഗോവ, ബംഗാൾ ഗവർണർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്ന് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ സംസ്ഥാനങ്ങളിലെ ഗവർണർമാരാണ് ഡിന്നർ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചത്. ഞായറാഴ്ച രാത്രി ...

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇനി മലയാള മണ്ണിൽ; കേരളത്തിന് പുതിയ ​ഗവർണർ

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും അടക്കമുള്ളവർ ...

​ഗവർണർ ആർ.എൻ രവിയെ കണ്ട് നടൻ വിജയ്; കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥന

തമിഴ്നാട് ​ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ​ഗവർണറുടെ ഔദ്യോ​ഗിക ...

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും’; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ​മലയാളത്തിൽ യാത്ര പറഞ്ഞ് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് ...

​ഗവർണർക്ക് മാറ്റം; ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആർലെകർ

തിരുവനന്തപുരം: കേരളാ ​ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ (Rajendra Vishwanath Arlekar) ...

“ഐക്യവും അനുകമ്പയുമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രചോദനം” കേരളീയർക്ക് ക്രിസ്‌മസ് ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേര്‍ന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക ഐക്യവും സൗഹാർദമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

വീണ്ടും SFI ​ഗുണ്ടായിസം;കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത ഡിപ്പാർട്ട്‌മെന്റ് അടിച്ച് തകർത്ത് കുട്ടിസഖാക്കൾ; സെമിനാറിൽ ഗവർണറെ പങ്കെടുപ്പിച്ചതിലുള്ള വിരോധം

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐ ഗുണ്ടായിസം. സംസ്കൃതം-വേദാന്തം ഡിപ്പാർട്ട്‌മെന്റ് അടിച്ചുതകർത്തു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംസ്കൃതം സെമിനാറിൽ ഗവർണറെ പങ്കെടുപ്പിച്ചതിൻറെ പ്രതികാരമായാണ് ഡിപ്പാർട്ട്‌മെന്റ് അടിച്ച് തകർത്തതെന്ന് വിവരം. നേയിം ...

ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു

മുംബൈ: ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. ആർബിഐയുടെ 26 ാമത് ഗവർണറാണ് 56 കാരനായ സഞ്ജയ് മൽഹോത്ര. മൂന്ന് വർഷമാണ് കാലാവധി. രാജസ്ഥാൻ കേഡറിൽ നിന്നുളള ...

ദീപാവലി സാമൂഹിക ഒരുമയെ ശക്തിപ്പെടുത്തട്ടെയെന്ന് ​ഗവർണർ; സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയട്ടെയെന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ​ഗവർണറും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, ...

‘കണ്ണൂർ സർവകലാശാലാ സെനറ്റിൽ നിന്ന് പി.പി ദിവ്യയെ പുറത്താക്കണം; വിസി ഇടപെടണം’; ​ഗവർണർക്ക് കത്തയച്ച് സെനറ്റ് അംഗം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ സെനറ്റിൽ നിന്ന് പി.പി ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. സെനറ്റ് അംഗം ഷിനോ പി ജോസാണ് കത്തയച്ചത്. സെനറ്റിൽ നിന്ന് ഒഴിവാക്കി ...

സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടവുമായി ഗവർണർ; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് തന്റെ ഉത്തരവാദിത്വം; മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രി അയച്ച കത്ത് പരസ്യപ്പെടുത്തിയായിരുന്നു ...

മുൻ SFI നേതാവിന് മാർക്ക് ദാനം ചെയ്ത സംഭവം; കാലിക്കറ്റ് സർവ്വകലാശാലയുടെ നടപടി റദ്ദാക്കി ഗവർണർ

കോഴിക്കോട്: മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർക്ക് ...

വടിയെടുത്ത് ​ഗവർണർ; സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്; 30 ദിവസത്തിനകം മറുപടി നൽകണം

തിരുവനന്തപുപരം: സിദ്ധാർ‌ത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. ...

കൊൽക്കത്ത കൊലപാതകം ; ജനങ്ങൾക്ക്​ പരാതി അറിയിക്കാൻ കൺട്രോൾ റൂം തുറന്ന് ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ ജനങ്ങൾക്ക് പരാതി അറിയിക്കാൻ കൺട്രോൾ റൂ തുറന്ന് ​ഗവർണർ സി വി ആനന്ദ ...

വിഷയം റെയിൽവേ മന്ത്രിയുമായി സംസാരിച്ചു; സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ: ​ഗവ‍ർണർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബം സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടത്തിൻ്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണമെന്ന് ​ഗവർണർ ...

സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണം; യൂണിവേഴ്സിറ്റി ഫണ്ടായ 1.13 കോടി രൂപ തിരിച്ച് അടച്ചേക്ക്: വിസിമാരോട് ​ഗവർണർ

തിരുവനന്തപുരം: സ്വന്തംകേസ് സ്വന്തം ചെലവിൽ തന്നെ നടത്തണമെന്ന് വിസിമാരോട് ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണറുടെ ...

“പ്രതികളെ പരീക്ഷയെഴുതിക്കരുത്, യൂണിവേഴ്സിറ്റിയുടെ നീക്കം തടയണം”: ആവശ്യവുമായി സിദ്ധാർത്ഥിന്റെ കുടുംബം; ഗവർണറെ കണ്ടു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ ...

ഒരു ദിവസത്തേക്ക് മന്ത്രി പോയിട്ടെന്ത് കാര്യം? കേന്ദ്ര സർക്കാർ കൃത്യസമയത്ത് തന്നെ ഇടപെട്ടിരുന്നു; വിമർശിച്ച് ​ഗവർണർ‌

മന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ വിമർശനം ഉന്നയിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു ദിവസത്തേക്ക് മന്ത്രി പോയിട്ടെന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. മൃത​ദേഹങ്ങൾ ...

​ഗവർണറെ കണ്ട് സിദ്ധാർത്ഥിന്റെ അച്ഛൻ; മകന് നീതി ഉറപ്പാക്കണം, കേസ് അന്വേഷണത്തിലെ ആശങ്കയറിയിച്ച് ജയപ്രകാശ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക ​അദ്ദേ​​ഹം ​ഗവർണറോട് പങ്കുവച്ചു. കേസുമായി ബന്ധപ്പെട്ട് സർവകലാശാല വിസിയെ ...

Page 1 of 12 1212