അത്താഴ നയതന്ത്രം ചീറ്റി; മുഖ്യമന്ത്രിയുടെ ഡിന്നർ വിരുന്നിനില്ലെന്ന് ​കേരള, ഗോവ, ബംഗാൾ ഗവർണർമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്താഴ നയതന്ത്രം ചീറ്റി; മുഖ്യമന്ത്രിയുടെ ഡിന്നർ വിരുന്നിനില്ലെന്ന് ​കേരള, ഗോവ, ബംഗാൾ ഗവർണർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 02:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്ന് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ സംസ്ഥാനങ്ങളിലെ ഗവർണർമാരാണ് ഡിന്നർ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചത്. ഞായറാഴ്ച രാത്രി ക്ലിഫ് ഹൗസിലാണ് അത്താഴ വിരുന്ന് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പങ്കെടുക്കുന്നതിൽ വിസമ്മതം അറിയിച്ച് കേരള ​ഗവർണർ തന്നെ ആദ്യം രം​ഗത്തെത്തി. എത്താൻ കഴിയില്ലെന്ന് ഒരാഴ്ച മുൻപേ അറിയിച്ചു. വിരുന്നിൽ പങ്കെടുക്കുന്നത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുമെന്നാണ് ​ഗവർണറുടെ പ്രതികരണം.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് എന്നിവരെയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ അത്താഴ വിരുന്നിന് ക്ഷണിച്ചത്. മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് രാജ്ഭവനിൽ എത്തി കേരള ഗവർണറെ ക്ഷണിച്ചെങ്കിലും കാര്യമുണ്ടായില്ല. വിരുന്നിൽ പങ്കെടുക്കാൻ വരുന്നില്ലെന്ന് മൂന്നു ഗവർണർമാരും മറുപടി നൽകി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ SFIO അന്വേഷണവും അതിനു പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ വിവാദങ്ങളും കൊടുമ്പിരികൊണ്ടു നിൽക്കുന്ന സമയത്ത് പിണറായി വിജയന്റെ നയതന്ത്ര അത്താഴ വിരുന്ന് പരിപാടിയിൽ പങ്കെടുക്കേണ്ട കാര്യമില്ല എന്നാണ് ഗവർണർമാരുടെ തീരുമാനം. ഡൽഹിയിൽ മന്ത്രിമാർക്കും എംപിമാർക്കും ഗവർണർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയെടുത്ത നയതന്ത്ര തീരുമാനമായിരുന്നു ക്ലിഫ് ഹൗസിലെ അത്താഴ വിരുന്ന്.

Tags: GovernorPinarayi VijayanKerala Governor
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies