Governor - Janam TV

Governor

വീണ്ടും എസ്എഫ്ഐയുടെ ഷോ; നെഞ്ചും വിരിച്ച് ഗവർണർ, സംഘർഷം സൃഷ്ടിച്ച പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഗവർണർക്കെതിരെ മട്ടന്നൂർ ടൗണിൽ വച്ചാണ് ...

​ഗവർണർ‌ നാളെ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

വയനാട്: ​ഗവർ‌ണർ ആരിഫ് മുഹ​മ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കണ്ണൂരിലെത്തും. തുടർന്ന് നാളെ രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ...

“വസ്തുതാവിരുദ്ധവും ധാർമ്മികതയ്‌ക്ക് നിരക്കാത്തതും”; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി; സർക്കാരുമായുള്ള പോര് മുറുകുന്നു

ചെന്നൈ: ഡിഎംകെ സർക്കാരിന് തലവേദനയായി വീണ്ടും ​ഗവർണർ ആർ.എൻ രവി. സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ ​ഗവർണർ തയ്യാറായില്ല. പ്രസം​ഗത്തിലെ ഭാ​ഗങ്ങളോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ...

ഒരു പരിഷ്‌കൃത സമൂഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം; ബംഗാളിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമസംഭവങ്ങളിൽ വിമർശനവുമായി ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ അക്രമസംഭവങ്ങളിൽ അതൃപ്തിയും ആശങ്കയും അറിയിച്ച് ഗവർണർ സി.വി ആനന്ദബോസ്. ഒരു പരിഷ്‌കൃത സമൂഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ...

പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രജിവച്ചു

അമൃത്സർ: പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്ന് ഗവർണർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്റർ സ്ഥാനവും രാജിവച്ചതായി കാണിച്ചാണ് അദ്ദേഹം ...

അറബിക്കടലിൽ കരുത്തറിയിച്ച് തീരസംരക്ഷണ സേന; സ്ഥാപകദിന പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ

കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭാരതീയ തീരസംരക്ഷണ സേന കൊച്ചിയിൽ സംഘടിപ്പിച്ച 'ഡേ അറ്റ് സീ 2024' പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഐസ്ജിഎസ് സമർത്ഥ് ...

CRPF എന്താ കേരളം ഭരിക്കോ? FIR ഇടാൻ എന്തിനാ റോഡിൽ കുത്തിയിരിക്കുന്നത്? അധികാര സ്ഥാനത്തുള്ളവർ പക്വത കാണിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്‌ഐ ആക്രമണത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ച രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണ് ...

ഗവർണർക്ക് സുരക്ഷയൊരുക്കാൻ വൻ സന്നാഹമെത്തും; z പ്ലസ് സുരക്ഷയിൽ ഉൾപ്പെടുക ഇതൊക്കെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് z പ്ലസ് സുരക്ഷ ഏർപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. ഗവർണർക്ക് നേരെ തുടർച്ചയായി ...

ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അ​ദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസ് എല്ലാ സുരക്ഷയും വേണ്ടവിധത്തിൽ ...

മുഖ്യമന്ത്രിയാണെങ്കിൽ ഇതായിരിക്കുമോ സുരക്ഷ? എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ല; അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗവർണർ

കൊല്ലം; എസ്.എഫ്.ഐ ക്രിമിനലുകളുടെ ആസൂത്രിത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റോഡരികിൽ നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഗവർണർ. ...

പോലീസ് ഒത്താശയോടെ ആക്രമണ ശ്രമം; നടുറോഡിൽ എസ്എഫ്ഐ ​ഗുണ്ടകളെ നേരിട്ട് ​ഗവർണർ; റോഡിൽ കുത്തിയിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ

​കൊല്ലം: നടുറോഡിൽ എസ്.എഫ്.ഐ ​ഗുണ്ടകളെ നേരിട്ട് ​ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ. നിലമേലിൽ പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ ​ഗുണ്ടകളെ അദ്ദേഹം വാഹനത്തിൽ ...

ഗവർണർ ഇന്ന് പൊന്നാനിയിൽ; പ്രതിഷേധ ബാനറുകൾ ഉയർത്തി എസ്എഫ്‌ഐ പ്രവർത്തകർ

മലപ്പുറം: കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌നെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊന്നാനിയിൽ എത്തും. 11 മണിയോടെയാണ് ഗവർണർ പൊന്നാനിയിൽ ...

ഗവർണർക്കെതിരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി

ഇടുക്കി: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവർണർക്കെതിരെ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി ബിജെപി. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ ...

ഹർത്താൽ ഏശിയില്ല; തൊടുപുഴയിൽ വ്യാപാരി സംഘടനയുടെ പരിപാടി ഉ​ദ്ഘാടനം ചെയ്ത് ​ഗവർണർ; പോലീസ് ഒത്താശയിൽ കരിങ്കൊടി

ഇടുക്കി: ​ഹർത്താലിന്റെ മറവിൽ ​ഗവർണറെ തോൽപ്പിക്കാമെന്ന് വിചാരിച്ച ​സിപിഎമ്മിന് തിരിച്ചടി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ​ഗവർണർ നിർവഹിച്ചു. തൊടുപുഴയിലാണ് പരിപാടി നടന്നത്. ...

​ഗവർണർ എത്തുന്ന പാതയിൽ എസ്എഫ്ഐ ബാനർ

ഇടുക്കി: ഗവർണർ എത്തുന്ന പാതയിൽ ബാനറുമായി എസ്എഫ്ഐ. "സംഘി ഖാൻ യു ആർ നോട്ട് വെൽക്കം ഹിയർ" എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ...

‘എന്നെങ്കിലുമൊരു തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?’;മുഖ്യമന്ത്രിയോടും ചോദ്യം ഉന്നയിക്കാൻ തയ്യാറാകണം; വൃന്ദാ കാരാട്ടിന് മറുപടി നൽകി ​ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും ...

കേരളയിലെ സെനറ്റിലേക്ക് സിപിഎമ്മുകാരെ തിരുകി കയറ്റാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം; ഗവർണർക്ക് സമർപ്പിക്കാനുള്ള പട്ടിക വിസിക്ക് കൈമാറി ആർ. ബിന്ദു

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെയും അനുഭാവികളെയും സെനറ്റിലേക്ക് തിരുകി കയറ്റാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടൽ. കേരള സർവ്വകലാശാലയിലെ സെനറ്റിലേക്ക് ചാൻസലറുടെ നോമിനികളായി നിയമിക്കാനുള്ളവരുടെ പട്ടികയാണ് ഉന്നത ...

എസ്എഫ്‌ഐ ബാനറുകൾ പതിച്ചത് ഹൈക്കോടതി ചട്ടം ലംഘിച്ച്, ഉടൻ നീക്കണം; നിർദ്ദേശം നൽകി കേരള വിസി

തിരുവനന്തപുരം: ഗവർണർക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അടിയന്തരമായി നീക്കം ചെയ്യാൻ രജിസ്ട്രാറോട് നിർദ്ദേശിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ. യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസിന് കുറുകെ സ്ഥാപിച്ച ബാനറുകളാണ് ...

“കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാരും മരുമക്കളും മാത്രം സമിതികളിലെത്താൻ SFIയുടെ തറാവാട്ടുസ്വത്തല്ല സർവ്വകലാശാല; യോഗ്യതയുള്ളവർ നിയമിക്കപ്പെടും”

കോഴിക്കോട്: ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തുന്നത് അരാഷ്ട്രീയ പ്രവർത്തനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. അക്രമ സമരം അവസാനിപ്പിക്കാൻ എസ്എഫ്‌ഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥികളല്ല, ഗുണ്ടകളും ക്രിമിനലുകളും; വിമർശനം ആവർത്തിച്ച് ഗവർണർ

കോഴിക്കോട്: എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥികളല്ലെന്നും അവർ ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും എന്തും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം ...

‘ഉന്നാൽ മുടിയാത് തമ്പി’; എസ്എഫ്‌ഐക്ക് എബിവിപിയുടെ മറുപടി; ഗവർണർക്ക് അഭിവാദ്യം അറിയിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ബാനർ

തിരുവനന്തപുരം: ഗവർണർക്കെതിരെ ക്യാമ്പസുകളിൽ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി എബിവിപി. സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസ്, ശ്രീ വിവേകാന്ദ കോളേജ്, പന്തളം എൻഎസ്എസ് ...

ഗവർണർ തെരുവിൽ; മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു, വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോയെടുത്തു..

കോഴിക്കോട്: തനിക്ക് സംരക്ഷണം ആവശ്യമില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയ ശേഷം  മിഠായി തെരുവിലിറിങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരത്തിലൂടെ നടന്നു നീങ്ങിയ ഗവർണർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ...

എസ്എഫ്ഐയുടെ ബാനറുകൾ നീക്കം ചെയ്തില്ല; കോഴിക്കോട് സർവകലാശാല വിസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: കോഴിക്കോട് സർവകലാശാല വൈസ് ചാൻസിലർ എം. കെ ജയരാജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയ്ക്ക് നിർദ്ദേശം നൽകിയിട്ടും ഗവർണർക്ക് എതിരായ എസ്എഫ്ഐയുടെ ...

പോലീസിനോട് സുരക്ഷ വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, അവർക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യട്ടെ; വെല്ലുവിളിച്ച് ഗവർണർ

കോഴിക്കോട്: തനിക്ക് പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം എന്ന രീതിയിൽ നടക്കുന്നത് തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ്. അത്തരക്കാർക്ക് ...

Page 2 of 12 1 2 3 12