GOVT SCHOOL - Janam TV

GOVT SCHOOL

സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീണു; അധ്യാപികയ്‌ക്ക് പരിക്ക്

കോഴിക്കോട്: സർക്കാർ സ്കൂൾ കെട്ടിടത്തിൻറെ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്നു വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎൽപി സ്കൂളിലാണ് അപകടം നടന്നത്. മുത്തേരി സ്വദേശിനി വിദ്യയ്ക്കാണ് ...

സർക്കാർ സ്കൂളിന്റെ മതിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം മുതൽ അരിവാൾ ചുറ്റിക നക്ഷത്രം വരെ ; ചിത്രങ്ങൾ വരച്ചത് സൗ​ന്ദര്യവത്കരണത്തിന്റെ മറവിൽ

കണ്ണൂർ: സൗ​ന്ദര്യവത്കരണത്തിന്റെ മറവിൽ ജില്ലയിലെ സർക്കാർ സ്കൂളിന്റെ മതിൽ നിറയെ വരച്ചത് സിപിഎമ്മിന്റെ ചിത്രങ്ങൾ. ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിലാണ് പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ...

സർക്കാർ സ്‌കൂളുകളെക്കൊണ്ട് ഒരു ഗുണവുമില്ല; ഇത് കുട്ടികൾക്ക് ശാപമാണ്; സർക്കാർ സ്‌കൂളുകളിലെ ശോചനീയാവസ്ഥ ഗ്രാമസഭയിൽ തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രധാനാദ്ധ്യാപിക

ചെന്നൈ : സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേദിയിൽ തുറന്നുപറഞ്ഞ് പ്രധാനാദ്ധ്യാപിക. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. എന്തുകൊണ്ടാണ് സർക്കാർ സ്‌കൂളുകൾ ഇത്രയും മോശമായ ...

‘കുറിതൊട്ടും ചരടും കെട്ടിയും സ്‌കൂളിൽ വന്നാൽ മാർക്ക് കുറയ്‌ക്കും’; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എലപ്പുള്ളി സ്‌കൂളിലെ പ്രധാന അധ്യാപിക; പ്രതിഷേധം ശക്തം

പാലക്കാട്: എലപ്പുള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ താലിബാൻ നടപടികളുമായി പ്രധാന അധ്യാപിക. വിദ്യാർത്ഥികളെ ചരട് കെട്ടുന്നതിനും കുറി തൊടുന്നതിനും അധ്യാപിക അനുവദിക്കുന്നില്ലെന്നാണ് പരാതി. അധ്യാപികയുടെ നടപടിയിൽ ...

യോഗത്തിനായി എൽപി ക്ലാസുകളിലെ കുട്ടികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി;ചൂട് താങ്ങാനാവാതെ നിലവിളിച്ച് കുരുന്നുകൾ;പ്രതിഷേധം ശക്തം

തിരുവനന്തപുരം; യോഗത്തിനായി സർക്കാർ സ്‌കൂളിൽ ക്ലാസ് ഒഴിപ്പിച്ചതായി പരാതി. പഞ്ചായത്തിലെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് യോഗം നടത്താനായി മാരായമുട്ടം തത്തിയൂർ ഗവൺമെന്റ് സ്‌കൂളിലെ ക്ലാസുകളാണ് ഒഴിപ്പിച്ചത്. സ്‌കൂളിലെ ...