'കുറിതൊട്ടും ചരടും കെട്ടിയും സ്‌കൂളിൽ വന്നാൽ മാർക്ക് കുറയ്ക്കും'; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എലപ്പുള്ളി സ്‌കൂളിലെ പ്രധാന അധ്യാപിക; പ്രതിഷേധം ശക്തം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുറിതൊട്ടും ചരടും കെട്ടിയും സ്‌കൂളിൽ വന്നാൽ മാർക്ക് കുറയ്‌ക്കും’; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എലപ്പുള്ളി സ്‌കൂളിലെ പ്രധാന അധ്യാപിക; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: എലപ്പുള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ താലിബാൻ നടപടികളുമായി പ്രധാന അധ്യാപിക. വിദ്യാർത്ഥികളെ ചരട് കെട്ടുന്നതിനും കുറി തൊടുന്നതിനും അധ്യാപിക അനുവദിക്കുന്നില്ലെന്നാണ് പരാതി. അധ്യാപികയുടെ നടപടിയിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി.

എലപ്പുള്ളി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളോടാണ് അധ്യാപിക കുറിതൊട്ടും ചരട് കെട്ടിയും സ്‌കൂളിലേക്ക് വരരുതെന്ന് ചട്ടംകെട്ടിയത്. പ്രധാന അധ്യാപിക വത്സലയായിരുന്നു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്. നിർദ്ദേശം ലംഘിക്കുന്നവരുടെ മാർക്ക് കുറയ്‌ക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികളും പറയുന്നു.

അതേസമയം സംഭവത്തിൽ ആദ്യം മാദ്ധ്യമങ്ങൾക്കു മുൻപിൽ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന അധ്യാപിക ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. 2018ലും സ്‌കൂളിലെ പ്രധാന അധ്യാപിക സമാനരീതിയിൽ വിദ്യാർത്ഥികളെ കുറി തൊടുന്നതിനും ചരട് കെട്ടുന്നതിലും വിലക്കിയിരുന്നു. അന്ന് വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടപടി പിൻവലിക്കുകയാണ് ചെയ്തത്. ഒരു വിഭാഗം വിദ്യാർഥികളോട് മാത്രമാണ് അധ്യാപികയുടെ ഈ  സമീപനം എന്നും, സംഭവത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയണം എന്നും എബിവിപി ആവശ്യപ്പെട്ടു.

Tags: teacherGOVT SCHOOLelappullyabvp
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies