ഗ്രീൻ എനർജിക്കായി കൈകോർത്ത് അദാനിയും ഗൂഗിളും; ഇന്ത്യയിൽ ഇനി വരുന്നത് വമ്പൻ വിപ്ലവം
കാർബൺ രഹിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി. അദാനി ഗ്രൂപ്പും ഗൂഗിളും സംയുക്തമായി ഇന്ത്യയിൽ പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പവർ ഗ്രിഡിന് ...