​ഗ്രീൻ എനർ‌ജിക്കായി കൈകോർത്ത് അദാനിയും ​ഗൂ​ഗിളും; ഇന്ത്യയിൽ ഇനി വരുന്നത് വമ്പൻ വിപ്ലവം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗ്രീൻ എനർ‌ജിക്കായി കൈകോർത്ത് അദാനിയും ​ഗൂ​ഗിളും; ഇന്ത്യയിൽ ഇനി വരുന്നത് വമ്പൻ വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 06:35 pm IST
FacebookTwitterWhatsAppTelegram

കാർബൺ രഹിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി. ​അദാനി ​ഗ്രൂപ്പും ​ഗൂ​ഗിളും സംയുക്തമായി ഇന്ത്യയിൽ പുത്തൻ പദ്ധതികൾ‌ ആവിഷ്കരിക്കാനൊരുങ്ങുന്നുവെന്ന വാർ‌ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പവർ‌ ​ഗ്രിഡിന് കരുത്ത് പകരാൻ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കും, ​ഗൂ​ഗിളിന്റെ ക്ലൗഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽ‌കുക തുടങ്ങിയവയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

​ഗുജറാത്തിലെ അദാനിയുടെ ഖവ്ദ പ്ലാന്റാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർജി പ്ലാൻ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാൻ്റ് വരുന്ന വർ‌ഷം അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്നാണ് വിലയിരുത്തൽ. 2030-ഓടെ ​ഗൂ​ഗിളിന്റെ ക്ലൗഡ് സേവനങ്ങൾ പൂർണമായും പുനരുപയോ​ഗിക്കാവുന്ന ഊർജ്ജം ഉപയോ​ഗിച്ചാകും പ്രവർത്തിക്കുകയെന്നും ​ഗൂ​ഗിൾ അറിയിച്ചു.

പുനരുപയോ​ഗ ഊർജ്ജ പദ്ധതികൾക്ക് പേരുകേട്ട അദാനി ഗ്രൂപ്പ് ​ഗുജറാത്തിലെ ഖവ്ദയിലാണ് പുനരുപയോഗ ഊർജ പാർക്ക് നിർമിക്കുന്നത്. 30 ​ജി​ഗാവാട്ട് ഉത്പാദനശേഷിയാണ് പ്ലാൻ്റിനുള്ളത്. ഇതിന് പുറമേ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസരണം പുനരുപയോഗ ഊർജ്ജം നിർമിച്ച് നൽ‌കുകയും ചെയ്യും.

Tags: ADANI GROUPGreen Energypartners with Google
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies