ഏപ്രിലിൽ ജിഎസ്ടി 1.68 ലക്ഷം കോടി രൂപ; എക്കാലത്തെയും ഉയർന്ന വരുമാനമെന്ന് നിർമ്മലാ സീതാരാമൻ
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഏപ്രിലിൽ ജിഎസ്ടി 1.68 ലക്ഷം കോടി രൂപ; എക്കാലത്തെയും ഉയർന്ന വരുമാനമെന്ന് നിർമ്മലാ സീതാരാമൻ

Janam Web Desk by Janam Web Desk
May 1, 2022, 02:20 pm IST
A A
FacebookTwitterWhatsAppTelegram

സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള പ്രതിമാസ കളക്ഷൻ 2022 ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആദ്യമായാണ് ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി കവിയുന്നത്. തുടർച്ചയായി പത്താം മാസമാണ് ഒരു ലക്ഷം കോടി രൂപയും കവിയുന്നത്.

ഏപ്രിലിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1,67,540 കോടി രൂപയാണ്, അതിൽ CGST 33,159 കോടി രൂപ, SGST 41,793 കോടി രൂപ, IGST 81,939 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 36,705 കോടി രൂപ ഉൾപ്പെടെ), 10,649 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 857 കോടി രൂപ ഉൾപ്പെടെ). മാർച്ചിൽ 1.42 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.

ജിഎസ്ടി ശേഖരം തുടർച്ചയായി മാസംതോറും കുതിച്ചുയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിലെ കളക്ഷനേക്കാൾ 25,000 കോടി രൂപ കൂടുതലാണ് ഏപ്രിലിലെ ജിഎസ്ടി. ഏപ്രിലിൽ ജിഎസ്ടി കളക്ഷൻ എക്കാലത്തെയും ഉയർന്ന 1.45-1.50 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ കണക്ക് കൂട്ടിയതിലും കൂടുതൽ വരുമാനമാണ് ലഭിച്ചത്.

2022 സാമ്പത്തികവർഷത്തിൽ ആകെ GST കളക്ഷൻ 14.83 ലക്ഷം കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.37 ലക്ഷം കോടിയിൽ നിന്ന് 30 ശതമാനം വർധിച്ചു.
വെട്ടിപ്പ് വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വീണ്ടെടുപ്പും വിപരീത ഡ്യൂട്ടി ഘടനകൾ ശരിയാക്കാൻ ജിഎസ്ടി കൗൺസിൽ സ്വീകരിച്ച വിവിധ നിരക്ക് യുക്തിസഹമാക്കൽ നടപടികളും ജിഎസ്ടി കളക്ഷനിലെ വർദ്ധനവിന് കാരണമായി ധനമന്ത്രാലയം പറഞ്ഞു.

ജിഎസ്ടി ശേഖരണം ഉയർന്ന നിലയിലായിരിക്കെ, നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നതിനുള്ള ആലോചനകളും നടക്കുന്നതായി റിപ്പോർട്ടുണ്ട്. നിരക്കുകളെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രൂപീകരിച്ച മന്ത്രിമാരുടെ സംഘം ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ഏപ്രിൽ 25ന് ധനമന്ത്രാലയം അറിയിച്ചു.

Tags: Finance MinistryGST revenueGST collection
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ; ഇത് സൂപ്പർ പവറായ ഇന്ത്യയാണെന്ന് കാനഡ മനസിലാക്കിയെന്ന് കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർ

ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ; ഇത് സൂപ്പർ പവറായ ഇന്ത്യയാണെന്ന് കാനഡ മനസിലാക്കിയെന്ന് കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർ

എൻഡിഎയുമായി കൈകോർത്ത് ജെഡിഎസ്; അമിത് ഷായുമായി കൂടിക്കാഴ്‌ച്ച് നടത്തി എച്ച്ഡി കുമാരസ്വാമി

എൻഡിഎയുമായി കൈകോർത്ത് ജെഡിഎസ്; അമിത് ഷായുമായി കൂടിക്കാഴ്‌ച്ച് നടത്തി എച്ച്ഡി കുമാരസ്വാമി

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തെക്കൻ കാശി ഗുഹാക്ഷേത്രത്തിന് പച്ചച്ചായം പൂശി ; ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ; പ്രതി അൻവർ അറസ്റ്റിൽ

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തെക്കൻ കാശി ഗുഹാക്ഷേത്രത്തിന് പച്ചച്ചായം പൂശി ; ഇസ്ലാമിക ചിഹ്നങ്ങളും വരച്ചു ; പ്രതി അൻവർ അറസ്റ്റിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

Load More

Latest News

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

സിനിമാ നിരൂപണങ്ങൾ വ്യക്തിഹത്യയാകരുത്; സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ അതിരു കടക്കുന്നുവെന്ന് മമ്മൂട്ടി

നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല സിനിമ: അതിന് അമല്‍ നീരദ് തന്നെ വിചാരിക്കണം; ‘ബിലാല്‍’ അപ്ഡേറ്റ് വൈകുന്നതിനെ കുറിച്ച് മമ്മൂട്ടിയുടെ മറുപടി ഇതാണ്

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies