ജിഎസ്ടി വരുമാനത്തിൽ വീണ്ടും നേട്ടം കൊയ്ത് ഇന്ത്യ; 4-ാം തവണയും 1.40 ലക്ഷം കോടി കടന്ന് വരുമാനം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഎസ്ടി വരുമാനത്തിൽ വീണ്ടും നേട്ടം കൊയ്ത് ഇന്ത്യ; 4-ാം തവണയും 1.40 ലക്ഷം കോടി കടന്ന് വരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 03:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം നാലാം തവണയും 1.40 ലക്ഷം കോടി കടന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഇന്ത്യയിൽ ചരക്കുസേവന നികുതി 1.40 ലക്ഷം കോടി കടക്കുന്നത്.

1,40,885 കോടി രൂപയാണ് മെയ് മാസത്തിലെ ജിഎസിടി വരുമാനം. ഇതിൽ 25,036 കോടി കേന്ദ്രത്തിന്റേയും 32,001 കോടി സംസ്ഥാനത്തിന്റെയുമാണ്. 73,345 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാർ വീതിച്ചെടുക്കുന്ന ഇന്റഗ്രേറ്റഡ് ജിഎസ്ടി വരുമാനത്തിൽ വരുന്നത്. ഇറക്കുമതിയിൽ ചുമത്തിയ 37,469 കോടി രൂപ ഉൾപ്പെടെയാണിത്.

ആകെയുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി തുകയിൽ നിന്ന് 27,924 കോടി രൂപ കേന്ദ്രത്തിനും 23,123 കോടി രൂപ സംസ്ഥാനങ്ങൾക്കും എന്ന നിലയിലാണ് വീതിച്ചു നൽകുക. കൂടാതെ 10,502 കോടി രൂപ സെസ് വിഭാഗത്തിലും നേടിയിട്ടുണ്ട്. ഇതിൽ 931 കോടി ചരക്കുകളുടെ ഇറക്കുമതിക്ക് ചുമത്തിയതാണ്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ നേടിയതിനേക്കാൾ 44 ശതമാനം അധിക വരുമാനമാണ് ജിഎസ്ടിയിലൂടെ 2022 മെയ് മാസത്തിൽ നേടാനായത്. 2021 മെയിൽ 97,821 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.

ഏറ്റവുമധികം ജിഎസ്ടി നേടിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 20,313 കോടി രൂപയാണ് മഹാരാഷ്‌ട്രയുടെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം വർധനവാണ് ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ ഗുജറാത്തും (9,321 കോടി രൂപ) മൂന്നാം സ്ഥാനത്ത് കർണാടകയും (9,232 കോടി രൂപ) നാലാമത് തമിഴ്‌നാടുമാണ് (7,910 കോടി രൂപ).

Tags: GST collection
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies