Guinness Book of World Records - Janam TV
Thursday, July 10 2025

Guinness Book of World Records

പതിനാറാം വയസിൽ കോടതിയിൽ ജഡ്ജി; അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനായി ഹൈസ്‌കൂൾ വിദ്യാർത്ഥി

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രായം കുറഞ്ഞ ന്യായാധിപനായി പതിനാറുകാരൻ. മസാച്യുസെറ്റ്സിലെ ഹിംഗാമിൽ നിന്നുള്ള ഹെൻറി ബക്ക്ലിയാണ് തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോഗസ്ഥരോടൊപ്പം ജസ്റ്റിസ് ഓഫ് ദി പീസ് ആയി ...

ഇവൻ ആള് ‘പുലിയാ’!! മണത്ത് കണ്ടെത്തിയത് നൂറോളം കുഴിബോംബുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി എലി

നൂറിലധികം കുഴിബോംബുകൾ കണ്ടെത്തിയ ആദ്യത്തെ എലിയായി ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ഒരു എലി. അഞ്ച് വയസ്സുള്ള ആഫ്രിക്കൻ ഭീമൻ സഞ്ചി എലി (African giant pouched rat)യായ റോണിൻ ...

ആ റെക്കോർഡ് ഞാനിങ്ങെടുക്കുവാ..! ‘കറുമ്പി’ക്ക് ഗിന്നസിന്റെ തലപ്പൊക്കം, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് കേരളത്തിൽ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആടെന്ന റെക്കോർഡ് നേടി ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ വ്യത്യസ്ത ഇനം ആട്. കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ട കറുത്ത പെൺ പിഗ്മി ആടാണ് ...

ജനിച്ചത് ലോകത്തെ ഞെട്ടിച്ച ടൈറ്റാനിക് ദുരന്തം നടന്ന വർഷം; രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായി; ലോകത്തിന്റെ മുതുമുത്തച്ഛൻ ജോൺ ആൽഫ്രഡ് യാത്രയായി

ലണ്ടൺ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജോൺ ആൽഫ്രഡ് ടിന്നിസ്‌വുഡ് അന്തരിച്ചു. 113 വയസായിരുന്നു. ഇംഗ്ലണ്ടിലെ സൗത്ത് പോർട്ട് കെയർ ഹോമിലാണ് അദ്ദേഹം അവസാനവർഷം ചിലവഴിച്ചത്. കുടുംബാംഗങ്ങൾ ...

2,600 ലിറ്റർ മുലപ്പാൽ ദാനം നൽകി; മൂന്നര ലക്ഷം കുഞ്ഞുങ്ങൾക്ക് പുതുജീവൻ; ഗിന്നസ് റെക്കോർഡ് നേടി യുവതി

ടെക്സസ്: ആവശ്യക്കാർക്ക് മുലപ്പാൽ ദാനം ചെയ്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീ. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തത്. 2014 ...

കണ്ണഞ്ചിപ്പിക്കുന്ന ആകാശ വിസ്മയം! ദീപോത്സവത്തിൽ തിളങ്ങുന്ന അയോദ്ധ്യാ നഗരം; കാണാം വീഡിയോ

രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതിന് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിക്ക് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. ദീപോത്സവത്തിലിന്റെ ഭാഗമായി 25 ലക്ഷത്തിലധികം മൺചെരാതുകളാണ് അയോദ്ധ്യയിലുടനീളം പ്രകാശം പരത്തിയത്. ...

ഈ 16-കാരന് ചെരുപ്പ് നൽകുന്നത് പ്യൂമയുൾപ്പെടെ ലോകോത്തര ബ്രാൻഡുകൾ; അതും സൗജന്യമായി; കാരണമിത്..

16 കാരനായ എറിക് കിൽബേൺ ജൂനിയർ കയറിയിറങ്ങാത്ത കടകളില്ല.യുഎസിലെ മിഷിഗനിലാണ് എറിക് താമസിക്കുന്നത്. അഞ്ചാം ക്ലാസ്സുമുതൽ അവന്റെ കാൽപാദത്തിന് അനുയോജ്യമായ ഷൂസുകളൊന്നും കടകളിൽ കിട്ടാറില്ല. എന്നാൽ 14-ാം ...

116 ാം വയസിൽ ഗിന്നസ് റെക്കോഡിലേക്ക്; ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജപ്പാനിലെ ഈ മുത്തശ്ശി

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജപ്പാനിലെ തൊമികോ ഇതൂക. 116 വയസാണ് തൊമികോയുടെ പ്രായം. റെക്കോഡിന് ഉടമയായിരുന്ന 117 കാരി സ്പാനിഷ് മുത്തശ്ശി മരിയ ...

Z മുതൽ A വരെ; ഇംഗ്ലീഷ് അക്ഷരമാല പിന്നോട്ട് ടൈപ്പ് ചെയ്തത് സെക്കൻഡുകൾക്കുള്ളിൽ; ഇന്ത്യക്കാരന് ഗിന്നസ് റെക്കോർഡ്

ഹൈദരാബാദ്: ഇംഗ്ലീഷ് അക്ഷരമാല പിന്നോട്ട് ടൈപ്പ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ. ഹൈദരാബാദ് സ്വദേശി അഷ്റഫാണ് വെറും 2 .88 സെക്കൻഡുകൾക്കുള്ളിൽ Z മുതൽ ...

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ഇലക്ട്രോകാർഡിയോഗ്രാം സ്‌ക്രീനിംഗ് (ഇസിജി) നടത്തിയതിന് ഗിന്നസ് ബുക്കിൽ ഇടം നേടി ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റി. ഒറ്റ ദിവസം കൊണ്ട് 3,797 ...