ആ റെക്കോർഡ് ഞാനിങ്ങെടുക്കുവാ..! 'കറുമ്പി'ക്ക് ഗിന്നസിന്റെ തലപ്പൊക്കം, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് കേരളത്തിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ റെക്കോർഡ് ഞാനിങ്ങെടുക്കുവാ..! ‘കറുമ്പി’ക്ക് ഗിന്നസിന്റെ തലപ്പൊക്കം, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 12:06 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആടെന്ന റെക്കോർഡ് നേടി ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ വ്യത്യസ്ത ഇനം ആട്. കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ട കറുത്ത പെൺ പിഗ്മി ആടാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കറുമ്പി.

ഗിന്നസ് റിപ്പോർട്ട് പ്രകാരം , 2021 ൽ ജനിച്ച കറുമ്പി, നാല് വയസിൽ പൂർണ്ണ വളർച്ചയെത്തിയപ്പോൾ വെറും 1 അടി 3 ഇഞ്ച് (40.50 സെന്റീമീറ്റർ) ഉയരമാണുള്ളത്. കരുത്തുറ്റ ശരീരത്തിനും കാലുകൾ 21 ഇഞ്ചിൽ (53 സെന്റീമീറ്റർ) കൂടുതൽ ഉയരത്തിൽ വളരാത്തതുമായ ജനിതക കുള്ളൻ സ്വഭാവത്തിനും പേരുകേട്ട ഇനമാണ് കനേഡിയൻ പിഗ്മി. ഏറ്റവും ചെറിയ മൃഗമാണെങ്കിലും കറുമ്പി മറ്റുള്ളവരുമായി വളരെപ്പെട്ടന്ന് ഇടപഴകുമെന്ന് ഉടമ പീറ്റർ ലെനു പറയുന്നു.

മറ്റ് മൂന്ന് ആൺ ആടുകൾ, ഒമ്പത് പെൺ ആടുകൾ, പത്ത് കുട്ടികൾ എന്നിവരോടൊപ്പമാണ് കറുമ്പിയുടെ താമസം. ഇവ കൂടാതെ പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവയും ലെനുവിന്റെ ഫാമിലുണ്ട്. കറുമ്പി ഇപ്പോൾ തന്റെ അടുത്ത കുഞ്ഞിനെ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ലെനു വെളിപ്പെടുത്തി. കൈവശമുള്ള എല്ലാ മൃഗങ്ങളുടെയും ജനിതക നിലവാരം നിലനിർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: keralaKarumbiCanadian pygmy goatshortest living goat
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies