24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 08:41 am IST
FacebookTwitterWhatsAppTelegram

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ഇലക്ട്രോകാർഡിയോഗ്രാം സ്‌ക്രീനിംഗ് (ഇസിജി) നടത്തിയതിന് ഗിന്നസ് ബുക്കിൽ ഇടം നേടി ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റി. ഒറ്റ ദിവസം കൊണ്ട് 3,797 ഇസിജികളെടുത്താണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ആരോഗ്യ പരിശോധനയെക്കുറിച്ചും ഹൃദ്രോഗങ്ങൾ തടയുന്നതിനുള്ള പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസിജി ഡ്രൈവ് നടത്തിയത്. പിന്നാലെ ഗിന്നസ് റെക്കോർഡിൽ ഇടം നേടുകയായിരുന്നു.

സെപ്റ്റംബർ 21-നായിരുന്നു ആശുപത്രിയിൽ ഇത്രയേറെ ഇസിജികൾ എടുത്തത്. വെള്ളിയാഴ്ച റെക്കോർഡ് പ്രകടനത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതായ അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ മികവ് പുലർത്താനുള്ള നാരായണ സിറ്റിയുടെ പ്രതിബദ്ധതയാണ് പ്രകടമായതെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.

ഹൃദയസംബന്ധമായ അവസ്ഥകളെ കണ്ടെത്തുന്നതിനായുള്ള ഉപകരണമാണ് ഇസിജി. വ്യത്യസ്ത ഹൃദയ അവസ്ഥകൾ പരിശോധിക്കുന്നതിനായി ഹൃദയത്തിൽ നിന്നുള്ള വൈദ്യുത സിഗ്‌നൽ മെഷീനിൽ രേഖപ്പെടുത്തുന്നു. നെഞ്ചിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ചാണ്  ഹൃദയത്തിന്റെ വൈദ്യുത സിഗ്‌നലുകൾ രേഖപ്പെടുത്തുന്നത്.  ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിലോ പ്രിന്ററിലോ സിഗ്‌നലുകൾ തരംഗങ്ങളായി കാണിക്കുന്നു.

Tags: SUBNarayana Healthelectrocardiogram screeningsECG
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies