guruvayur ekadashi - Janam TV
Wednesday, July 16 2025

guruvayur ekadashi

മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട സമയം; എന്താണ് ഹരിവാസരം ? ; ഗുരുവായൂർ ഏകാദശിയിലെ ഹരിവാസരംഎപ്പോൾ മുതൽ എപ്പോൾ വരെ ?

ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട വ്രതമാണ് ഏകാദശി. സർവ്വപാപഹരമായ ഈ വ്രതം അതീവ ശ്രദ്ധാഭക്തിയോടെ അനുഷ്ഠിച്ചാൽ രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, ...

ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?

“ഏകാദശേന്ദ്രിയൈ: പാപം യത്‌കൃതം ഭവതിപ്രഭോ ഏകാദശോപവാസന യദ് സർവം വിലയം പ്രജേത് “ നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായതാണ് ...

ഗുരുവായൂർ ഏകാദശി : എങ്ങിനെ ആചരിക്കണം; വ്രതാനുഷ്ഠാനങ്ങൾ എങ്ങിനെ വേണം ?

വ്രതങ്ങൾക്ക് ഏറെ പ്രാധന്യമുള്ള ഹൈന്ദവ വിശ്വാസത്തിൽ മഹാവിഷ്ണുവിനെ ഭജിക്കുവാനുളള ഏറ്റവും വിശേഷപ്പെട്ട വ്രതമാണ് ഏകാദശി ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ പ്രധാന ഏകാദശിയാണ് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, ...

ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം; വൃശ്ചികമാസം നടത്തേണ്ട ഉദയാസ്തമന പൂജ തുലാമാസത്തിൽ നടത്തി; ആചാരലംഘനം തന്ത്രി കുടുംബത്തെയും അവഗണിച്ച്

ഗുരുവായൂർ: ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം. പതിറ്റാണ്ടുകളായി വൃശ്ചികമാസത്തിലെ ഏകാദശിക്ക് നടത്തിയിരുന്ന ഉദയസ്തമന പൂജ ഇത്തവണ തുലാമാസം നടത്തിയാണ് ദേവസ്വം ബോർഡ് ആചാരലംഘനം നടത്തിയിരിക്കുന്നത്. ശബരിമല ...

​ഗജരാജൻ ​ഗുരുവായൂർ കേശവന് രാജകീയ പ്രണാമം; ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ എത്തിയത് പതിനായിരങ്ങൾ; ദ്വാദശിപ്പണ സമർപ്പണം ഇന്ന്

തൃശൂർ: വ്രതം നോറ്റ് ​ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത് പതിനായിരങ്ങൾ. ഉദയാസ്തമയ പൂജയോടെയായിരുന്നു ഏകാദശി ആഘോഷം ആരംഭിച്ചത്. രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. ബൽറാം ​ഗുരുവായൂരപ്പന്റെ ചിത്രവും ...

വ്രതങ്ങളിൽ ശ്രേഷ്ഠം; ​ഗുരുവായൂർ ഏകാദശി ഇന്ന്

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാ​ദശിയായ ​ഗുരുവായൂർ ഏകാദശി ഇന്ന്. ഭ​ഗവാൻ ​ഗീതോപദേശം നൽകിയ ദിനമാണിന്ന്. ഭ​ഗവാൻ മഹാവിഷ്ണു ദേവീദേവന്മാർക്കൊപ്പം ​ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ​ദിനമാണ് ഏകാദശിയെന്നാണ് വിശ്വാസം. ഏകാദശി ദിനമായ ...

ഏകാദശിനാളിൽ കണ്ണനെ കാണാൻ ആയിരങ്ങൾ; ഗുരുപവനപുരിയിലേക്ക് ഭക്തരുടെ ഒഴുക്ക്

ഗുരുവായൂർ: ഏകാദശി നാളിൽ ഭക്തിസാന്ദ്രമായി ഗുരുവായൂർ ശ്രീകൃഷ്ണ സന്നിധി. കൊറോണ കാലത്തെ കഷ്ടതകളൊഴിഞ്ഞ് ഗുരുവായൂരപ്പനെ കൺനിറയെ കാണാനായതിന്റെ ആനന്ദത്തിലാണ് ഭക്തർ. പരമാവധി ഇളവുകൾ നൽകിയതോടെ കണ്ണനെ കാണാനും ...

ഏകാദശി നിറവിൽ ഗുരുപവനപുരി; കൊറോണയ്‌ക്ക് ശേഷം ആദ്യമായി സർവ അനുഷ്ഠാനങ്ങളോടും കൂടി ചടങ്ങുകൾ

ഗുരുവായൂർ: ഇന്ന് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഗുരുവായൂരിൽ എല്ലാവിധ അനുഷ്ഠാനങ്ങളോടും കൂടി ഏകാദശി ചടങ്ങുകൾ നടക്കുന്നത്. വെർച്വൽ ക്യൂ വഴി മാത്രമാണ് ദർശനം. ...