ഗജരാജൻ ഗുരുവായൂർ കേശവന് രാജകീയ പ്രണാമം; ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ എത്തിയത് പതിനായിരങ്ങൾ; ദ്വാദശിപ്പണ സമർപ്പണം ഇന്ന്
തൃശൂർ: വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത് പതിനായിരങ്ങൾ. ഉദയാസ്തമയ പൂജയോടെയായിരുന്നു ഏകാദശി ആഘോഷം ആരംഭിച്ചത്. രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. ബൽറാം ഗുരുവായൂരപ്പന്റെ ചിത്രവും ...