Gyanvapi temple - Janam TV

Gyanvapi temple

ജ്ഞാൻവാപി: അവശേഷിക്കുന്ന നിലവറകളിലും സർവേ വേണമെന്ന് ഹർജി; പ്രദേശത്തിന്റെ ഹൈന്ദവ പാരമ്പര്യം വ്യക്തമാക്കും

കാശി: ജ്ഞാൻവാപിയിൽ നിലവറകളുടെ സർവേ നടത്താൻ എഎസ്ഐക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ഹിന്ദുപക്ഷം വാരാണസി കോടതിയെ സമീപിച്ചു. നിലവറകളിൽ സർവേ നടത്തുന്ന പ്രദേശത്തെ ഹിന്ദു പാരമ്പര്യത്തെ ...

ജ്ഞാൻവാപി ക്ഷേത്രമാണ്, അത് ഹൈന്ദവർക്ക് തിരികെ നൽകാൻ മുസ്ലീം സഹോദരങ്ങൾ തയ്യാറാകണം: ആചാര്യ സത്യേന്ദ്ര ദാസ്

ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയല്ല, ക്ഷേത്രമാണെന്ന് അയോദ്ധ്യാ രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജയാരംഭിച്ചു കഴിഞ്ഞു. പള്ളിയാണെന്ന വാദങ്ങൾ തെറ്റാണ്. യാഥാർത്ഥ്യം മനസിലാക്കി ജ്ഞാൻവാപി ...

ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജ നടത്തുന്നത് വേദനാജനകം; വിധിക്കെതിരെ നിയമനടപടി സ്വീകരിക്കും: ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: ജ്ഞാൻവാപിയിൽ ഹൈന്ദവ വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വാരാണസി ജില്ലാ കോടതി വിധി വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോടതിയുടെ ഭാഗത്ത് നിന്ന് മതേതരത്വത്തിന് വിള്ളലുണ്ടാകുന്ന ...

ജ്ഞാൻവാപിയിൽ ഭ​ഗവാന്റെ വാഹനമായ നന്ദി ഉദയം ചെയ്തു; ശങ്കരനും പ്രത്യക്ഷപ്പെടും; അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: ധീരേന്ദ്ര ശാസ്ത്രി

കാശി: ജ്ഞാൻവാപിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ബഗേശ്വർ ധാം മഠാധിപതി ധീരേന്ദ്ര ശാസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭ​ഗവാന്റെ വാഹനമായി നന്ദി എന്നെ എത്തിക്കഴിഞ്ഞു, ഇനി വരാനുള്ളത് ഭ​ഗവാനാണ് അതിന് ...

ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താം. പൂജ നടത്തുന്നത് തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹബാദ് കോടതി അംഗീകരിച്ചില്ല. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ...

ജ്ഞാൻവ്യാപി: ചരിത്രപരമായ വിധി; ഹൈന്ദവാചാര പ്രകാരം പൂജകൾ നടന്നു: വ്യാസ് കുടുംബാംഗം ജിതേന്ദ്ര നാഥ് വ്യാസ്

അഹമ്മദാബാദ്: ജ്ഞാൻവ്യാപി കേസിലെ വാരാണസി കോടതിയുടെ വിധി ചരിത്രപരമായ വിധിയാണെന്നും, വിധിയിൽ എല്ലാവരും സന്തുഷ്ടരാണെന്നും വ്യാസ് കുടുംബാംഗമായ ജിതേന്ദ്ര നാഥ് വ്യാസ്. കോടതി വിധിയനുസരിച്ച് ഇന്നലെ തർക്കമന്ദിരത്തിനുള്ളിലെ ...

ജ്ഞാൻവാപിയിൽ പൂജ നടത്തി ഹൈന്ദവർ; ആരതി നടത്തിയത് കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരി

അഹമ്മദാബാദ്: ജ്ഞാൻവാപിയിൽ പൂജ നടത്തി ഹൈന്ദവ വിശ്വാസികൾ. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. തർക്കമന്ദിരത്തിന്റെ തെക്കുഭാഗത്തുള്ള നിലവറയിലാണ് ഹൈന്ദവ വിശ്വാസികൾ ആരാധന നടത്തിയത്. ...

ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ അനുമതി; ജ്ഞാൻവാപിയിൽ കനത്ത സുരക്ഷ

അഹമ്മദാബാദ്: ജ്ഞാൻവാപി തർക്ക മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് തർക്ക മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് മന്ദിരത്തിന്റെ മുദ്രവെച്ച നിലവറയിൽ ...

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് വിട്ടുതരണം; മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണം; മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി

വാരാണസി: ജ്ഞാൻവാപി സമുച്ചയം ഹിന്ദുക്കൾക്ക് വിട്ടുതരണമെന്ന് മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യം. തർക്കസ്ഥലത്ത് ...

ജ്ഞാൻവാപി ക്ഷേത്രം: റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പിന് 10 ദിവസം കൂടി അധികസമയം അനുവദിച്ചു

വാരാണസി: ജ്ഞാൻവാപി തർക്കത്തിൽ റിപ്പോർട്ട് നൽകാൻ ഇന്ത്യൻ പുരാവസ്തു വകുപ്പിന് സമയം നീട്ടി നൽകി വാരാണസി ജില്ലാ കോടതി. 10 ജിവസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ...