ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ അനുമതി; ജ്ഞാൻവാപിയിൽ കനത്ത സുരക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ അനുമതി; ജ്ഞാൻവാപിയിൽ കനത്ത സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 06:23 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ജ്ഞാൻവാപി തർക്ക മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് തർക്ക മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് മന്ദിരത്തിന്റെ മുദ്രവെച്ച നിലവറയിൽ ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ഒരുക്കാൻ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് തർക്കമന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.

ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജ നടത്തണമെന്ന് നേരത്തെ തന്നെ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച് പൂട്ടിയിരിക്കുന്ന നിലവറകൾക്ക് അകത്ത് ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും പൂജ നടത്തണമെന്നുമായിരുന്നു ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് അനുകൂലമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന എഎസ്‌ഐ റിപ്പോർട്ട്. തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളും സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് പൂജകൾ നടത്താനുള്ള അനുമതി ഹിന്ദു വിഭാഗത്തിന് ലഭിച്ചത്.

1993-ലാണ് ജ്ഞാൻവാപിയിൽ അവസാനമായി പൂജകൾ നടന്നത്. വ്യാസ കുടുംബത്തിനാണ് പൂജ നടത്താനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം വ്യാസ് കുടുംബം ഇവിടെ പൂജകൾ നടത്താനെത്തും. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോർഡിന് തീരുമാനിക്കാം.

 

Tags: securityGyanvapi templetightened
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies