ജ്ഞാൻവാപി ഹിന്ദുക്കൾക്ക് വിട്ടുതരണം; മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണം; മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് വിട്ടുതരണം; മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണം; മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 10:30 pm IST
FacebookTwitterWhatsAppTelegram

വാരാണസി: ജ്ഞാൻവാപി സമുച്ചയം ഹിന്ദുക്കൾക്ക് വിട്ടുതരണമെന്ന് മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യം. തർക്കസ്ഥലത്ത് നിന്നും കണ്ടെത്തിയ ശിവലിം​ഗത്തിൽ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിഎച്പി പ്രസ്താവന പുറത്തിറക്കി.

ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിന്നിരുന്നുവെന്നും ഒരു ഹിന്ദു ക്ഷേത്രമാണെന്ന് എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു. അതിനാൽ, 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ഈ ഘടന ഒരു ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് വിഎച്പി വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥലം ഹിന്ദു സമൂഹത്തിന് കൈമാറാൻ സമ്മതിക്കണമെന്നും മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. എഎസ്ഐയുടെ സർവേ റിപ്പോർട്ട് അന്തിമ വിധിയല്ലെന്നായിരുന്നു മുസ്ലീം ഹർജിക്കാരുടെ പ്രതികരണം.‌

ജ്ഞാനവാപി കേസിൽ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം നിലനിന്നിരുന്നതായും ക്ഷേത്രഭിത്തിയിലാണ് മസ്ജിദ് പണിതിരിക്കുന്നതെന്നും എഎസ്ആ റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്‌. ഇക്കഴിഞ്ഞ ദിവസമാണ് ഹിന്ദുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയിൽ നിന്നും റിപ്പോർട്ട് സമ്പാദിച്ചത്. നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതിരിക്കുന്നതെന്നും ഹൈന്ദവ ദേവത വി​ഗ്രഹങ്ങൾ, ക്ഷേത്ര അവശിഷ്ടങ്ങൾ എന്നിവ സർവേയിൽ കണ്ടെത്തിയതായും എഎസ്ഐ സർവേ റിപ്പോർട്ട് ഉദ്ധരിച്ച് വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

Tags: VHPGyanvapi temple
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies