ജ്ഞാൻവ്യാപി കേസ് ഇന്ന് സുപ്രിംകോടതിയിൽ ; ഹർജി പരിഗണിക്കുന്നതിനായി ബെഞ്ച് രൂപീകരിക്കും
ന്യൂഡൽഹി : ജ്ഞാൻവ്യാപി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജ്ഞാൻവ്യാപി സമുച്ചയത്തിൻറെ സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മസ്ജിദ് ഉൾപ്പെടുന്ന ജ്ഞാൻവ്യാപി സമുച്ചയത്തിന് കോടതി ...




