പള്ളി പ്രാർത്ഥനാലയം, ആരാധനാലയത്തിൻറെ പരിധിയിൽ ഉൾപ്പെടില്ല :വിഗ്രഹം നിൽക്കുന്ന സ്ഥലം എല്ലായ്പ്പോഴും ക്ഷേത്രം തന്നെ ;ഗ്യാൻവ്യാപി കേസിൽ പുതിയ ഹർജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പള്ളി പ്രാർത്ഥനാലയം, ആരാധനാലയത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല :വിഗ്രഹം നിൽക്കുന്ന സ്ഥലം എല്ലായ്പ്പോഴും ക്ഷേത്രം തന്നെ ;ഗ്യാൻവ്യാപി കേസിൽ പുതിയ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഗ്യാൻവ്യാപി കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീം കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചത്.  പ്രത്യേക ആചാരങ്ങളോടെ മാത്രമെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റാൻ സാധിക്കൂ. അതല്ലെങ്കിൽ ആ വിഗ്രഹം നിലനിൽക്കുന്ന സ്ഥലം എല്ലായ്പ്പോഴും ക്ഷേത്രമായി തന്നെ തുടരുമെന്നാണ് ഹർജിയിൽ അശ്വിനി കുമാർ വ്യക്തമാക്കുന്നത്.പ്രയാഗ്‌രാജിൽ ജനിച്ച താൻ മഹാദേവനെയും ഗൗരി ദേവിയെയും പ്രാർത്ഥിക്കുന്നതിനായി പതിവായി വാരണാസിയിൽ ദർശനം നടത്താറുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂരയും മതിലുകളും തൂണുകളും അടിത്തറയും തകർത്തിട്ടും ഒരു ക്ഷേത്രത്തിന്റെ തനതായ സ്വഭാവത്തിന് മാറ്റമില്ലാതെ തുടരുകയാണെന്നും ഹർജിയിൽ പരമാർശിക്കുന്നു.

“പള്ളി കേവലം വിശ്വാസത്തിന്റെ ഇടമാണ് എന്നതാണ് തന്റെ വാദമെന്നും അശ്വിനി വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ റോഡുകളും സ്കൂളുകളും നിർമ്മിക്കാൻ പള്ളികൾ പൊളിക്കുന്നത്. ക്ഷേത്രം ആരാധനാലയമാണ്, പള്ളി ഒരു പ്രാർത്ഥനാലയമാണ്, അതിനാൽ, ആരാധനാലയവുമായി ബന്ധപ്പെട്ട നിയമം മുസ്ലീം വിഭാഗത്തിന് ഉദ്ധരിക്കാനാവില്ല, കാരണം പള്ളി ആരാധനാലയം അല്ല,” എന്നതാണ് അശ്വിനിയുടെ പ്രധാന വാദം.

“അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലങ്ങൾ മാത്രമേ സംരക്ഷിക്കാൻ കഴിയൂ, അവ നിർമ്മിച്ച വ്യക്തിയുടെ വ്യക്തിഗത നിയമത്തിന് അനുസൃതമായിട്ടായിരിക്കും അതിന്റെ സംരക്ഷണം. എന്നാൽ വ്യക്തിഗത നിയമത്തെ അവഹേളിച്ച് നിർമ്മിച്ച സ്ഥലത്തെ ആരാധനാലയം എന്ന് വിളിക്കാനാവില്ല. ആരാധനാലയ നിയമ പ്രകാരം മതപരമായ സ്വഭാവം നിർണയിക്കുന്നതിൽ തടസ്സമില്ല. ആയതിനാൽ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി നിഷ്ഫലമാണെന്നും തള്ളിക്കളയണമെന്നും അശ്വിനി  വാദിക്കുന്നു.

“ക്ഷേത്രഭൂമിയിൽ പണിയുന്ന മസ്ജിദ് ഒരു മുസ്ലീം പള്ളിയാകാൻ പാടില്ല, അത്തരം നിർമ്മാണം ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. മാത്രമല്ല, ഒരിക്കൽ ദൈവത്തിൽ നിക്ഷിപ്തമായ സ്വത്ത് ദേവന്റെ സ്വത്തായി തുടരുന്നു, ദേവന്റെയും ഭക്തരുടെയും അവകാശം ഒരിക്കലും നഷ്ടപ്പെടില്ല. അത്തരം സ്വത്തുക്കളിൽ നിയമവിരുദ്ധമായ കൈയേറ്റം വീണ്ടും തുടരുകയാണ്. മതപരമായ സ്വത്ത് തിരികെ നൽകി ജുഡീഷ്യൽ പ്രതിവിധിയിലൂടെ പ്രശ്നം പരിഹരിക്കാം,” ഹർജിയിൽ വ്യക്തമാക്കുന്നു.

Tags: gyanvyapi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies