hacked - Janam TV

hacked

തമിഴ്നാട്ടിൽ വടചെന്നൈ മോഡൽ കൊല! പ്രചരിച്ച് സിസിടിവി ദൃശ്യങ്ങൾ

വടചെന്നൈ എന്ന ചിത്രത്തിലെ കൊലപാതക ദൃശ്യങ്ങൾ അനുസ്മരിപ്പിക്കും വിധമുള്ള അരുംകൊല തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ അരങ്ങേറി. 25-കാരനായ ഹോട്ടൽ ജീവനക്കാരൻ മൊഹമ്മദ് ആഷിഖ് ആണ് അജ്ഞാതരുടെ വെട്ടേറ്റ് ...

രാത്രിയിൽ ഉച്ചത്തിൽ പാട്ടുവച്ചു; പ്രകോപിതനായ യുവാവ് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ച അയൽവാസിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പത്തനംതിട്ടയിലെ ഇളമണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇളമണ്ണൂർ സ്വദേശി സന്ദീപാണ് അയൽവാസിയെ ആക്രമിച്ചത്. ഇയാളെ ...

​ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് അയൽവാസി

ഇടുക്കി:​ ഗർഭിണിയായ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിന അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയിലാണ് ദാരുണ സംഭവം. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി ...

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒരു വർഷത്തെ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്തു; പിന്നിൽ റഷ്യൻ പ്രസിഡന്റിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ – Liz Truss’s Phone Was Hacked By Vladimir Putin’s Agents

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സ്വകാര്യഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വിദേശകാര്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഏജൻസിയാണ് ഹാക്കിംഗിന് ...

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ...

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; നിമിഷങ്ങൾക്കുള്ളിൽ പുന:സ്ഥാപിച്ച് അധികൃതർ

ന്യൂഡൽഹി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കർമാർ അക്കൗണ്ടിന്റെ പേര് മാറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് ...