HACKER - Janam TV
Friday, November 7 2025

HACKER

സൂക്ഷിക്കുക ; ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വിയറ്റ്‌നാം ഹാക്കർമാർ

ന്യൂഡൽഹി: ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വിയറ്റ്‌നാം ആസ്ഥാനമായുള്ള സൈബർ ക്രൈം ഗ്രൂപ്പുകൾ രംഗത്തെന്ന് റിപ്പോർട്ട്. ഫെയ്‌സ്ബുക്ക് ബിസിനസ് അക്കൗണ്ടുകൾ ...

കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി; രക്ഷകനായി വന്ന് പണവും നഗ്ന ചിത്രങ്ങളും കൈക്കലാക്കി

കോട്ടയം: പ്രണയത്തിലായിരുന്ന കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയ്ക്ക് കനത്ത തിരിച്ചടിയായി. സഹായം നൽകാമെന്ന് പറഞ്ഞ ഹാക്കർ നഗ്ന ചിത്രങ്ങളും കാൽ ...

പാകിസ്താന്റെ പ്രത്യേക ഹാക്കർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ MS word ഡോക്യുമെന്റ് അയച്ച് ഹാക്ക് ചെയ്യുന്നതായി കണ്ടെത്തൽ; ഗവേഷണ റിപ്പോർട്ട് ഇങ്ങനെ.. – Pakistan backed hacker outfit targets Indian students

ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥി സമൂഹത്തെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബർസെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇന്ത്യൻ വിദ്യാർത്ഥികള ...

യുജിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; രണ്ട് ദിവസത്തിനിടെ ഹാക്കർമാർ ലക്ഷ്യമിടുന്ന മൂന്നാമത്തെ സർക്കാർ അക്കൗണ്ട്

ന്യൂഡൽഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ(യു.ജി.സി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ നിന്നും നിരവധി ആളുകളെ ടാഗ് ചെയ്ത് ഹാക്കർ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതോടെയാണ് ...

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ മായിച്ചു; നീക്കം അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന്, ദിലീപിനെതിരെ ഹാക്കറുടെ നിർണ്ണായക മൊഴി

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചു കളയാൻ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കർ. അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണിൽ ...

യുവാവിൽ നിന്നും 45 ലക്ഷം തട്ടി, തിരികെ ചോദിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണി: ദിലീപിനെ സഹായിച്ച സായ്ശങ്കറിനെതിരെ കൂടുതൽ പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളയാൻ സഹായിച്ചുവെന്ന് കരുതുന്ന സൈബർ വിദഗ്ധൻ സായ്ശങ്കർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് സ്വദേശി ...

അവസാനം വരെ പൊരുതും: റഷ്യയ്‌ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് യുക്രെയ്ൻ, നിരവധി സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്തു

കീവ്: യുക്രെയ്‌നിൽ ആക്രമണം തുടരുന്നതിനിടെ റഷ്യയിലെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ഹാക്കർമാർ. ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെയ്‌നിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയുള്ള വിവരം പുറത്തുവന്നതിന് ...

വിവരങ്ങൾ ചോർന്നില്ലെന്ന് ലിങ്ക്ഡ് ഇൻ; ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ

മുംബൈ: പ്രൊഫഷണലുകളുടെ ലിങ്ക്ഡ് ഇൻ വിവരങ്ങൾ ചോർത്തിയെന്ന അവകാശ വാദവുമായി ഹാക്കർ. എന്നാൽ തങ്ങളുടെ സ്വകാര്യ ഉപഭോക്താക്കളുടെ ഒരു വിവരവും ചോർന്നിട്ടില്ലെന്നാണ് ലിങ്ക്ഡ് ഇൻ അവകാശപ്പെടുന്നത്. റീസ്റ്റോർ ...