പാകിസ്താന്റെ പ്രത്യേക ഹാക്കർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ MS word ഡോക്യുമെന്റ് അയച്ച് ഹാക്ക് ചെയ്യുന്നതായി കണ്ടെത്തൽ; ഗവേഷണ റിപ്പോർട്ട് ഇങ്ങനെ.. - Pakistan backed hacker outfit targets Indian students
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന്റെ പ്രത്യേക ഹാക്കർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ MS word ഡോക്യുമെന്റ് അയച്ച് ഹാക്ക് ചെയ്യുന്നതായി കണ്ടെത്തൽ; ഗവേഷണ റിപ്പോർട്ട് ഇങ്ങനെ.. – Pakistan backed hacker outfit targets Indian students

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 12:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥി സമൂഹത്തെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബർസെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇന്ത്യൻ വിദ്യാർത്ഥികള ലക്ഷ്യമിടുന്നത്.

കെ7, സിസ്‌കോ ടാലോസ് എന്നീ മുൻനിര സൈബർ സുരക്ഷാ ഗവേഷണ കമ്പനികൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടുകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

‘ട്രാൻസ്‌പെരന്റ് ട്രൈബ്’ എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കർ ഗ്രൂപ്പിനെ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ എപിടി36 എന്നും Mythic Leopard എന്നും അറിയപ്പെടുന്നു. ഇവയെ ‘അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ട്’ (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രതിരോധ മേഖലയിലേക്കും മറ്റ് സർക്കാർ വകുപ്പുകളിലേക്കും കയറിപ്പറ്റാൻ ലക്ഷ്യമിട്ട് വിവിധ ഹാക്കർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യയിലെ ഒരു പ്രമുഖ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ തയ്യാറാക്കിയ ഒരു എം.എസ് വേർഡ് ഡോക്യുമെന്റ് പ്രചരിപ്പിച്ചാണ് ‘ട്രാൻസ്‌പെരന്റ് ട്രൈബ്’ എന്ന ഹാക്കർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

ഡോക്യുമെന്റിന്റെ ആദ്യ പേജിൽ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലെറ്റർഹെഡുണ്ട്. അടുത്ത പേജിൽ സർവേയുടെ ഭാഗമായി നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ടാർഗെറ്റ് ആയ വ്യക്തി ഡോക്യുമെന്റ് തുറന്നയുടൻ ‘enable contentട എന്ന ഓപ്ഷൻ വരുന്നു. ഡോക്യുമെന്റ് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന ടാർഗെറ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്യുന്നു. തൽഫലമായി ഡോക്യുമെന്റിന്റെ കോഡിൽ മറഞ്ഞിരിക്കുന്ന മാൽവെയർ ടാർഗെറ്റിന്റെ സിസ്റ്റത്തിൽ കയറിപ്പറ്റുന്നതായും ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

Tags: PakistanHACKERIndian students
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies