“പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ”: ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ
ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിംഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ ...