കൊല്ലപ്പെടുമെന്ന് ഭയം!! കൊടും ഭീകരൻ ഹാഫിസ് സയിദിന്റെ വസതിയിൽ കമാൻഡോകളെ വിന്യസിച്ചു; സുരക്ഷ ചുമതല പാക് സൈന്യത്തിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെടുമെന്ന് ഭയം!! കൊടും ഭീകരൻ ഹാഫിസ് സയിദിന്റെ വസതിയിൽ കമാൻഡോകളെ വിന്യസിച്ചു; സുരക്ഷ ചുമതല പാക് സൈന്യത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കൊടും ഭീകരൻ ഹാഫിസ് സയിദിന് സുരക്ഷ ശക്തമാക്കി പാക് ഭരണകൂടം. ഭീകര സംഘടനയായ ലഷ്കർ- ഇ- തൊയിബയുടെ തലവനായ ഹാഫിസ് സയിദിന്റെ വസതിയിൽ പാക് സൈന്യം കമാൻഡോകളെ  വിന്യസിച്ചു എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.  ഒരു കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ സിസിടിവികൾ സജ്ജീകരിച്ചിട്ടുണ്ട്. പാക് കരസേനയിലെ ഉന്നത ഉദ്യോ​ഗസ്ഥർ നേരിട്ട് എത്തിയാണ് സുരക്ഷ വിലയിരുത്തുന്നത്. ഹാഫിസ് സയിദിന്റെ ലാഹോറിലെ വീട്ടിന് നേരെ ആക്രമണമുണ്ടാകുമോ  എന്ന ഭയത്തിലാണ് പാകിസ്താൻ.

തിരിച്ചടിക്ക്  ഇന്ത്യ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാകിസ്താനിൽ ആശങ്ക പ്രകടമാണ്.  തിരിച്ചടി ഏത് രീതിയിലായിരിക്കുമെന്ന ഭയത്തിലാണ്   സൈന്യവും ഭരണകൂടം.   പാക് സൈനിക കേന്ദ്രങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന പല കൻോൺമെന്റുകളും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാണ്.  ഭീകര സം​ഘടനയുടെ തലവൻമാരെ ഇന്ത്യ ലക്ഷ്യംവക്കുന്നു എന്ന സംശയവും പാകിസ്താനുണ്ട്.

ലഷ്കർ തലവൻ ഹാഫിസ് സയിദ്, ജെയ്ഷെ തലവൻ മസൂദ് അസർ എന്നിവർ ലാഹോറിലാണ്.  ​ദാവുദ് ഇബ്രാഹിമും പാകിസ്താനിലാണ്. എന്ത് വിലകൊടുത്തും  ഇവർക്ക് സുരക്ഷ ഒരുക്കാനുള്ള തത്രപ്പാടിലാണ് സൈന്യവും പാക് ഐഎസ്ഐയും.

ഭീകരസംഘടനകളുടെ തലവൻമാരുടെ നീക്കം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 2019 മുതൽ ഹാഫിസ് സയിദ് ജയിലിൽ ആണെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ ലാഹോറിൽ ആഢംബര ബം​ഗ്ലാവിൽ ഐഎസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ഹാഫിസ് സയിദുള്ളത്. ​ഹാഫിസ് സയിദ് പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നിരവധി തവണ  പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം  ലോറൻസ് ബിഷ്ണോയി സം​ഘം ഹാഫിസ് സയിദിനെ കൊല്ലുമെന്ന് പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.

Tags: LASHKAR E THOIBAHafiz Saeed
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies