Hamas Terror Atatck - Janam TV
Friday, November 7 2025

Hamas Terror Atatck

ഹമാസ് ഭീകരാക്രമണം; ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന് വിശേഷിപ്പിക്കരുത്; സ്പീക്കർക്ക് രാഷ്‌ട്രീയമുണ്ട്, താൻ പാലസ്തീനൊപ്പമെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം: ഹമാസ് ഭീകരർക്കെതിരെ ഇസ്രേയേൽ സൈന്യം പോരാടുമ്പോൾ ഇസ്രായേലിനെതിരെ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിൽ പാലസ്തീനിന്റെ ഒപ്പമാണ് താനെന്ന് സ്പീക്കർ പറഞ്ഞു. തനിക്ക് ...

തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കർണാടകയിലോ കാണാത്ത പ്രകടനങ്ങൾ കേരളത്തിൽ മാത്രം നടക്കുന്നു; ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ അശാന്തിക്ക് വിത്ത് വിതച്ചവർക്ക് പിന്തുണ കൊടുക്കുകയാണ്: കെ.സുരേന്ദ്രൻ

തൃശൂർ: കേരളത്തിൽ വർദ്ധിച്ചു വരുന്ന തീവ്ര ഇസ്ലാമിക നീക്കങ്ങളെയും അതിന് വളം വച്ചു കൊടുക്കുന്ന ഇടത്-വലത് പാർട്ടികളെയും ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

ഞാനും കോൺഗ്രസും പാലസ്തീനൊപ്പം; മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല; ഹമാസ് ഭീകരർക്ക് പിന്തുണയുമായി ടി.സിദ്ദിഖ്

തിരുവനന്തപുരം: ഇസ്രായേലിനെതിരെ യുദ്ധത്തിന് തുടക്കം കുറിച്ച ഹമാസ് ഭീകരരെ അനുകൂലിച്ച് കോൺ​ഗ്രസ് നേതാക്കൾ. ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് തനിക്ക് കോൺ​ഗ്രസിനും വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോൺ​ഗ്രസ് ...

പാലസ്തീന് വേണ്ടി കേരളത്തിൽ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും; ഹമാസിന്റെ വർഗ്ഗ ഗണന വിശദീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: പാലസ്തീന് വേണ്ടി കേരളത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് പാലസ്തീന്റേത്. പാലസ്തീൻ ജനതയ്ക്ക് സ്വന്തമായി ഒരു ...

‘എല്ലാ അരാജുകളും സ്വരാജുകാളാവും, എല്ലാ സ്വരാജുകളും അരാജുകളുമാവും’; ഹമാസ് ഭീകരർ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിച്ച എം.സ്വരാജിനെതിരെ നടൻ ഹരീഷ് പേരടി

ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ...

ഹമാസ് ഐഎസ്‌ഐഎസ് തന്നെ; അവരെ തകർത്ത പോലെ തന്നെ ഹമാസിന്റെ കിരാതരെയും ഇല്ലായ്മ ചെയ്യണം; തിന്മയുടെ മേലുള്ള വിജയം സുനിശ്ചിതമാണെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയെയ ഐഎസ്‌ഐഎസിനോട് ഉപമിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐഎസ്‌ഐഎസ് ചെയ്യുന്നത് പോലെ നീച പ്രവൃത്തിയാണ് ഹമാസും ചെയ്യുന്നതെന്നും ഐഎസിനെ തകർത്തത് ...

ഇന്നലെ ‘ഹമാസ് ഭീകരർ’, ഇന്ന് വെറും ‘ഹമാസ്’; തലയൂരി കെ.കെ ഷൈലജ; തന്റെ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുവെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: ഹമാസ് ഭീകരർ എന്ന പ്രസ്താവന പിൻവലിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ കെ.കെ ...

കച്ചമുറുക്കി, പൂർവാധികം ശക്തിയോടെ ഇസ്രായേൽ സൈന്യം; കരയുദ്ധത്തിലേക്ക് നീങ്ങുന്നു; ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി

ടെൽഅവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. സേനയിലെ സൈനികരെ ഒന്നടങ്കം ഗാസയിൽ വിന്യസിച്ചുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ആക്രകമണങ്ങൾക്ക് ...

ഹമാസിന്റെ പ്രതിരോധ സംവിധാനത്തിനേറ്റ പ്രഹരം; വ്യോമാക്രമണം നടത്തുന്നതിനുള്ള അത്യാധുനിക സംവിധാനം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കി;മിലിട്ടറി വിഭാഗം തലവന്റെ വീട് ആക്രമിച്ച് സൈന്യം; ഹമാസിനെ നിലംപരിശാക്കി ഇസ്രായേൽ

ഭീകരരെ നിലംപരിശാക്കുന്നത് തുടർന്ന് ഇസ്രായേൽ സൈന്യം. ഹമാസ് മിലിട്ടറി വിഭാഗം തലവൻ മുഹമ്മദ് ദീഫിന്റെ വസതിക്ക് നേരെ അക്രമം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ദീഫിന്റെ അമ്മയും ...