പാലസ്തീന് വേണ്ടി കേരളത്തിൽ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും; ഹമാസിന്റെ വർഗ്ഗ ഗണന വിശദീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല: എം.വി ​ഗോവിന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലസ്തീന് വേണ്ടി കേരളത്തിൽ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും; ഹമാസിന്റെ വർഗ്ഗ ഗണന വിശദീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല: എം.വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാലസ്തീന് വേണ്ടി കേരളത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് പാലസ്തീന്റേത്. പാലസ്തീൻ ജനതയ്‌ക്ക് സ്വന്തമായി ഒരു രാജ്യം നൽകണം. പാലസ്തീൻ മേഖലയിൽ തുടർച്ചയായി അക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഗാസയ്‌ക്കെതിരെ ഇസ്രായേൽ വലിയ ആക്രമണമാണ് നടത്തുന്നത്. ഇതാണ് ഹമാസ് അക്രമം അഴിച്ചു വിടാൻ കാരണം.

രണ്ട് ഭാഗത്തു നിന്നുമുള്ള കുരുതി അവസാനിപ്പിക്കണം. സമാധാന അന്തരീക്ഷത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. പാലസ്തീന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരും സ്വീകരിക്കണം. പാലസ്തീൻ സമാധാനം ഉറപ്പു വരുത്തുക എന്ന മുദ്രവാക്യം ഉയർത്തികൊണ്ട് ഏരീയ തലത്തിൽ 20-ാം തീയതി വരെ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കണമെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾ നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെ ജനങ്ങളെ ആകെ അണിനിരത്തും.

ഗാസയുടെ മൂന്ന് ഭാഗവും ഇസ്രായേലാണ്. ഗാസയിലെ ആശുപത്രികളെല്ലാം മോർച്ചറിയാകുകയാണ്. തുടക്കം കുറിച്ചത് ഹമാസ് ആണെങ്കിലും മൂന്ന് ഭാഗവും വളഞ്ഞ് ഇസ്രായേൽ അക്രമം നടത്തുകയാണ് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കെ.കെ ഷൈലജ പറഞ്ഞതു പോലെ ഹമാസ് ഭീകരരാണോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ഹമാസിന്റെ വർഗ്ഗ ഗണന എന്താണെന്ന് വിശദീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു എം.വി ​ഗോവിന്ദന്റെ മറുപടി.

 

Tags: CPMMV GOVIDHANHamas Terror Atatck
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies