ഇത്രയ്‌ക്ക് ഞെട്ടിക്കുന്ന പ്രതികരണങ്ങൾ മറ്റൊരു സിനിമയ്‌ക്കും കേട്ടിട്ടില്ല; ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് വിശ്വസിക്കുന്നു’: രാം ഗോപാൽ വർമ
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തിയ ചിത്രം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ. മലയാളത്തിന് പിന്നാലെ ഹിന്ദിയിലും ബോക്സോഫിസിൽ കുതിക്കുകയാണ് ...