​ഗരുഡൻ്റെ വേട്ടയ്ക്ക് ഇടവേള, ഇനി മാർകോയുടെ മാസ് വരവ്; ഷൂട്ടിം​ഗ് വീ‍ഡിയോ പുറത്തുവിട്ടു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഗരുഡന്റെ വേട്ടയ്‌ക്ക് ഇടവേള, ഇനി മാർകോയുടെ മാസ് വരവ്; ഷൂട്ടിം​ഗ് വീ‍ഡിയോ പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഹനീഫ് അദേനി ചിത്രം മാർകോയുടെ ഷൂട്ടിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൂന്നാറിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകളുടെ വീഡിയോയാണ് പുറത്തുവന്നത്. ആവേശം നിറയ്‌ക്കുന്ന സംഘട്ടനരം​ഗങ്ങൾ കോർത്തിണക്കിയ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഷൂട്ടിംഗ് ഉടനെ പൂർത്തിയാകും.

ഹനീഫ് അദേനിയുടെ തന്നെ മിഖായേൽ എന്ന സിനിമയിലെ ഉണ്ണി മുകുന്ദൻ കഥാപാത്രമായ മാർക്കോയുടെ സ്പിൻ ഓഫ് എന്ന നില‌യിലാണ് പുതിയ ചിത്രം വരുന്നത്. അതേസമയം ഉണ്ണി മുകുന്ദൻ വർഷങ്ങൾക്ക് ശേഷം അഭിനയിച്ച തമിഴ് ചിത്രം ​ഗരുഡൻ പുറത്തിറങ്ങി. തമിഴ്നാട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സൂരിയും ശശികുമാറും പ്രധാന കഥാപാത്രങ്ങളാണ്. വെട്രിമാരന്റെ കഥയിൽ ദുരൈ സെന്തിൽ കുമാറാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങിയ ചിത്രം ജയ് ​ഗണേശായിരുന്നു. രഞ്ജിത്ത് ശങ്കർ അണിയിച്ചാെരുക്കിയ ചിത്രത്തിൽ ദിവ്യാം​ഗനായ നായകനായാണ് ഉണ്ണിയെത്തിയത്. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കിയ ചിത്രം ജനപ്രീതി നേടിയിരുന്നു.

Munnar Glimpse 🎥#Marco killing soon!https://t.co/K1P6woxugx

Shoot in progress. The most violent action entertainer is loading!!

Starring @IamUnniMukundan

Written & directed by #HaneefAdeni

Produced by #ShareefMuhammed #CubesEntertainments #UMF

A #RaviBasrur Musical. pic.twitter.com/IAupjhw7ax

— Unni Mukundan (@Iamunnimukundan) June 2, 2024

“>

 

 

Tags: shootingfilmvideoMARCOHaneef Adeni
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies