മരണ മാസ് വില്ലൻ ‘മാർക്കോ’ വരുന്നൂ..; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്
ഉണ്ണി മുകുന്ദന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ മാർക്കോ ജൂനിയർ. നിവിൻ പോളി നായകനായ ചിത്രത്തിൽ ...