റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം
ഉജ്ജയിൻ: റോഡ് വികസനത്തിനായി ക്ഷേത്രം പൊളിച്ചുനീക്കിയിട്ടും എട്ട് അടി ഉയരമുള്ള ഖഡേ ഹനുമാൻ വിഗ്രഹം മാറ്റാനാകാതെ അധികൃതർ. മഹാകുംഭമേളയായ സിംഹസ്ഥ 2028ന് മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിനിടെയാണ് ...







