“മരുമകളെന്ന് പറഞ്ഞ് കുടുംബക്കാരെ പരിചയപ്പെടുത്തി, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു”; RCB താരം യാഷ് ദയാലിനെതിരെ ഗുരുതര ആരോപണവുമായി യുവതി
ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പീഡനപരാതിയുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ ...