മേൽവസ്ത്രം ഊരി, അടിവസ്ത്രം മാത്രമിട്ട് ഇരിക്കൂ!ഞാനൊന്ന് കാണട്ടെ; സംവിധായകൻ സാജിദ് ഖാനെതിരെ നടിയുടെ ആരോപണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മേൽവസ്ത്രം ഊരി, അടിവസ്ത്രം മാത്രമിട്ട് ഇരിക്കൂ!ഞാനൊന്ന് കാണട്ടെ; സംവിധായകൻ സാജിദ് ഖാനെതിരെ നടിയുടെ ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 01:38 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ ലൈം​ഗിക ആരോപണമുയർത്തി ടെലിവിഷൻ നടി നവീൻ ബോലെ. സാജിദ് വെറും ചീത്തയായ മനുഷ്യനെന്നാണ് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഹേ ബേബി എന്ന ചിത്രത്തിന്റെ കാസ്റ്റിം​ഗ് നടക്കുന്ന സമയത്ത് സാജിദ് ഖാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈം​ഗിക താത്പ്പര്യത്തോടെ പെരുമാറിയെന്നാണ് നടി പറഞ്ഞത്.

എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ ആ​ഗ്രഹിക്കാത്ത ഒരാളാണ് സാജിദ് ഖാൻ, വെറും ചീത്ത മനുഷ്യൻ. സ്ത്രീകളെ അനാദരിക്കുന്ന കാര്യം വരുമ്പോൾ ആവരണം മാറ്റും. അദ്ദേഹം എന്നെ ഒരു ചിത്രത്തിനായി വിളിക്കുമ്പോൾ ഞാൻ വളരെയേറെ ആവേശത്തിലായിരുന്നു. അയാളുടെ ഓഫീസിലെത്തിയപ്പോൾ മേൽവസ്ത്രമല്ലൊം അഴിച്ച് എന്നോട് അടിവസ്ത്രത്തിൽ മാത്രം ഇരിക്കാൻ പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോൾ നീ എത്രത്തോളം സന്തോഷവതിയാണെന്ന് എനിക്ക് കാണണം-എന്നാണ് സാജിദ് ഖാൻ പറഞ്ഞത്.

മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുമ്പോൾ സാജിദ് ഖാൻ തന്നെ വിളിച്ചിരിന്നു. ഒരു വേഷമുണ്ടെന്നും വന്നു കാണാനും പറഞ്ഞു. ഒരുപാട് പേരോട് മോശമായി പെരുമാറുന്നതു കൊണ്ട് ഒരു വർഷം മുൻപ് വിളിച്ചുവരുത്തിയ കാര്യം മറന്നുപോയതാകാമെന്ന് ഞാൻ പറഞ്ഞു.— നവീൻ ബോലെ വ്യക്തമാക്കി. 2018 മീടു ആരോപണം വന്നപ്പോൾ സാജിദ് ഖാനെതിരെ നിരവധി സ്ത്രീകൾ ആരോപണവുമായി രം​ഗത്തുവന്നിരുന്നു.

 

View this post on Instagram

 

A post shared by Moodboard Mumbai: Lifestyle Photographer (@moodboardmumbai)

“>

Tags: harassmentsexualKhanNavina BoleactressaccusedsajidTV
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies