ഹരിപ്പാട്ടെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മാരകായുധങ്ങൾ ആറ്റിൽ തള്ളി; മൂന്ന് പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
ഹരിപ്പാട് : ആർഎസ്എസ് ശാഖാ കാര്യവാഹിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച മാരകായുധങ്ങൾ ആറ്റിൽ ഉപേക്ഷിച്ചതായി പ്രതികളുടെ മൊഴി. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതോടെയാണ് പൊലീസിന് ...













